- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ നഴ്സിങ് സമരത്തിന് പിന്തുണയുമായി ഫ്രാങ്ക്സ്റ്റ്ണിൽ മലയാളി നഴസുമാർ ഒത്തുകൂടി; യുഎൻഎ അവകാശസമരത്തിന് മെൽബൺ മലയാളികളുടെ വേറിട്ട പ്രതിഷേധം
മെൽബൺ . - യു എൻ എ.യുടെ അവകാശസമരത്തിന് പിൻന്തുണയുമായി മെൽബണിലെ സൗത്തിലെ ഫ്രാങ്ക് സറ്റണിൽ നേഴ്‌സുമാരുടെ ഒരു സംഘം ഒത്തു കൂടി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.ഫ്രാങ്ക്സ്റ്റണിലെ ബോട്ടാണിക്കൽ ഗാർഡനിൽ ഒത്തു ചേർന്ന മലയാളി സമൂഹം അതിജീവനത്തിനുള്ള സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. നാളിതു വരെ കേരള സർക്കാരിന്റെ ഭാഗത്തു നിന്നും സമരം ഒത്തുതീർക്കാൻ നടപടി എടുക്കാത്തതിലുള്ള പ്രതിഷേധം അറിയിച്ചു.ലിബി നെടുംതകിടി, സോണി സണ്ണി, സാലി ബെന്നി എന്നി നേഴ്‌സുമാർ സമരത്തിന് നേതൃത്യം കെടുത്തു.ജീവൻ കൊടുത്തും സമരം വിജയിപ്പിക്കണമെന്നും അതിനായി എന്ന് ത്യാഗവും നടത്തണമെന്നും നേഴ്‌സുമാർ ആവശ്യപ്പെട്ടു. പലരും അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. ഐക്യദാർഡ്യസമരത്തിന് എം.എം. എഫ്. മുൻ പ്രസിഡന്റ് അജി പുനലൂർ അഭിവാദ്യമർപ്പിച്ച് പ്രസംഗിച്ചു.
മെൽബൺ . - യു എൻ എ.യുടെ അവകാശസമരത്തിന് പിൻന്തുണയുമായി മെൽബണിലെ സൗത്തിലെ ഫ്രാങ്ക് സറ്റണിൽ നേഴ്‌സുമാരുടെ ഒരു സംഘം ഒത്തു കൂടി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.ഫ്രാങ്ക്സ്റ്റണിലെ ബോട്ടാണിക്കൽ ഗാർഡനിൽ ഒത്തു ചേർന്ന മലയാളി സമൂഹം അതിജീവനത്തിനുള്ള സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
നാളിതു വരെ കേരള സർക്കാരിന്റെ ഭാഗത്തു നിന്നും സമരം ഒത്തുതീർക്കാൻ നടപടി എടുക്കാത്തതിലുള്ള പ്രതിഷേധം അറിയിച്ചു.ലിബി നെടുംതകിടി, സോണി സണ്ണി, സാലി ബെന്നി എന്നി നേഴ്‌സുമാർ സമരത്തിന് നേതൃത്യം കെടുത്തു.ജീവൻ കൊടുത്തും സമരം വിജയിപ്പിക്കണമെന്നും അതിനായി എന്ന് ത്യാഗവും നടത്തണമെന്നും നേഴ്‌സുമാർ ആവശ്യപ്പെട്ടു.
പലരും അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. ഐക്യദാർഡ്യസമരത്തിന് എം.എം. എഫ്. മുൻ പ്രസിഡന്റ് അജി പുനലൂർ അഭിവാദ്യമർപ്പിച്ച് പ്രസംഗിച്ചു.
Next Story