- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നഴ്സിങ് ഹോമിലെ ജീവനക്കാരി കൂട്ടബലാത്സംഗത്തിനിരയായി; മെഡിക്കൽ പരിശോധനയിൽ കോവിഡ്; അറസ്റ്റ്

X
ജീവനക്കാരി
ഗുവാഹതി: കോവിഡ് സ്ഥിരീകരിച്ച യുവതി കൂട്ടബലാത്സംഗത്തിനിരയായി. അസമിലെ നഴ്സിങ് ഹോമിലെ ശുചീകരണത്തൊഴിലാളിയാണ് ബലാത്സംഗത്തിനിരയായത്. കാച്ചർ ജില്ലയിലാണ് സംഭവം.
നഴ്സിങ് ഹോമിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഞായറാഴ്ച വൈകീട്ടാണ് ഇവർ കൂട്ടബലാത്സംഗത്തിനിരയായത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിനു ശേഷം നടത്തിയ വൈദ്യപരിശോധനയിലാണ് യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോടതിയിൽ ഹാജരാക്കുന്നതിന് മുൻപായി പ്രതികളെ കോവിഡ് പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.
Next Story


