- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
പ്രിൻസ് എഡ്വാർഡ് ഐലന്റിൽ നഴ്സുമാരെ കിട്ടാനില്ല; ഫുൾ ടൈം പാർട്ട് ടൈം ജോലിക്ക് നഴ്സുമാരെ കിട്ടാനില്ലാതെ വലഞ്ഞ് ആശുപത്രി
പ്രിൻസ് എഡ്വാർഡ് ഐലന്റിലെ ആശുപത്രികൾ നഴ്‌സുമാരില്ലാതെ വയുന്നതായി റിപ്പോർട്ട്. 70 ഓളം മുഴുവൻ സമയ നഴ്‌സുമാരുടെയും പാർട്ട് ടൈം രജിസ്‌ട്രേട് നഴ്‌സുമാരുടെയും ക്ഷാമം നേരിടുന്നുവെന്നാണ് യൂണിയൻ പറയുന്നു. നഴ്‌സുമാരുടെ കുറവ് ആശുപത്രികളുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. നഴ്‌സുാരുടെ അവസരങ്ങൾ ഉണ്ടെങ്കിലും ഏഴ് വർഷം കാലാവധി എന്നതാണ് നഴ്‌സുമാർ കിട്ടാൻ പ്രയാത്തിന് കാരണെന്നാണ് വിലയിരുത്തുന്നത്. യുപിഇഐ നഴ്‌സിങ് പരിപാടിയിലൂടെ നഴ്‌സിങ് ക്ഷാമത്തിന് പരിഹാരം കണ്ടെത്തമെന്നാണ് യൂണിയൻ പറയുന്നത്. യുപിഐയുടെ നഴ്‌സിങ് പ്രൊഗ്രാമിൽ നഴ്‌സിങ് സീറ്റുകൾ വർദ്ധിപ്പിച്ച് ഈ പ്രതിസന്ധിക്ക് പരിഹാരം കാണമെന്ന് യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രിൻസ് എഡ്വാർഡ് ഐലന്റിലെ ആശുപത്രികൾ നഴ്‌സുമാരില്ലാതെ വയുന്നതായി റിപ്പോർട്ട്. 70 ഓളം മുഴുവൻ സമയ നഴ്‌സുമാരുടെയും പാർട്ട് ടൈം രജിസ്‌ട്രേട് നഴ്‌സുമാരുടെയും ക്ഷാമം നേരിടുന്നുവെന്നാണ് യൂണിയൻ പറയുന്നു. നഴ്‌സുമാരുടെ കുറവ് ആശുപത്രികളുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
നഴ്‌സുാരുടെ അവസരങ്ങൾ ഉണ്ടെങ്കിലും ഏഴ് വർഷം കാലാവധി എന്നതാണ് നഴ്‌സുമാർ കിട്ടാൻ പ്രയാത്തിന് കാരണെന്നാണ് വിലയിരുത്തുന്നത്. യുപിഇഐ നഴ്‌സിങ് പരിപാടിയിലൂടെ നഴ്‌സിങ് ക്ഷാമത്തിന് പരിഹാരം കണ്ടെത്തമെന്നാണ് യൂണിയൻ പറയുന്നത്. യുപിഐയുടെ നഴ്‌സിങ് പ്രൊഗ്രാമിൽ നഴ്‌സിങ് സീറ്റുകൾ വർദ്ധിപ്പിച്ച് ഈ പ്രതിസന്ധിക്ക് പരിഹാരം കാണമെന്ന് യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story