- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വിഷയത്തിൽ നിലപാടില്ലാത്ത കോൺഗ്രസിനും വിഷയത്തെ രാഷ്ടീയ താല്പര്യത്തിന് വളച്ചൊടിച്ച ബിജെപിക്കും തെരെഞ്ഞെടുപ്പിൽ ജനങ്ങൾ കനത്ത പ്രഹരം നൽകും; നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്
പാലക്കാട്: ശബരിമല വിഷയത്തിൽ കൃത്യമായ നിലപാടില്ലാതെ പൊള്ള രാഷ്ടീയം കളിക്കുന്ന കോൺഗ്രസിനും വിശ്വാസികളെ വഞ്ചിച്ച് വിഷയം രാഷ്ടീയ മുതലെടുപ്പ് നടത്തിയ ബിജെപിക്കും ജനങ്ങൾ വരുന്ന ലോക് സഭാ തെരെഞ്ഞെടുപ്പിൽ കനത്ത പരാജയം സമ്മാനിക്കുമെന്ന് എൻ.സി.പിയുടെ യുവജന വിഭാഗമായ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. രാഹുൽ ഗാന്ധിക്ക് LDF നയത്തിനോട് യോജിപ്പ് പ്രകടിപ്പിക്കുമ്പോൾ കേരളത്തിലേ പ്രതിപക്ഷ നേതാവിനും കെ പി സി സി പ്രസിഡന്റിനും വെക്തമായ നിലപാടില്ലാതെ ജനങ്ങളുടെ മുൻപിൽ കുഴയുന്നതാണ് കാണാൻ കഴിയുന്നത്.ശ്രീധരൻ പിള്ളയുടെ വാർത്താ സമ്മേളനം ചാനലുകാർ ഇപ്പോൾ കോമഡി പരിപാടികൾക്കായിട്ടാണ് ഉപയോഗിക്കുന്നതെന്നും നേതൃത്വം ്‌വ്യക്തമാക്കി .ദേശീയ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ, സംസ്ഥാന പ്രസിഡന്റ് ഷെനിൻ മന്ദിരാട് ,വൈസ് പ്രസിഡന്റ് പി.എ സമദ്, ട്രഷറർ ഷാജിർ ആലത്തിയൂർ തുടങ്ങിയവരാണ് വിഷയത്തിൽ പ്രതികരണം നൽകിയത്
പാലക്കാട്: ശബരിമല വിഷയത്തിൽ കൃത്യമായ നിലപാടില്ലാതെ പൊള്ള രാഷ്ടീയം കളിക്കുന്ന കോൺഗ്രസിനും വിശ്വാസികളെ വഞ്ചിച്ച് വിഷയം രാഷ്ടീയ മുതലെടുപ്പ് നടത്തിയ ബിജെപിക്കും ജനങ്ങൾ വരുന്ന ലോക് സഭാ തെരെഞ്ഞെടുപ്പിൽ കനത്ത പരാജയം സമ്മാനിക്കുമെന്ന് എൻ.സി.പിയുടെ യുവജന വിഭാഗമായ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
രാഹുൽ ഗാന്ധിക്ക് LDF നയത്തിനോട് യോജിപ്പ് പ്രകടിപ്പിക്കുമ്പോൾ കേരളത്തിലേ പ്രതിപക്ഷ നേതാവിനും കെ പി സി സി പ്രസിഡന്റിനും വെക്തമായ നിലപാടില്ലാതെ ജനങ്ങളുടെ മുൻപിൽ കുഴയുന്നതാണ് കാണാൻ കഴിയുന്നത്.ശ്രീധരൻ പിള്ളയുടെ വാർത്താ സമ്മേളനം ചാനലുകാർ ഇപ്പോൾ കോമഡി പരിപാടികൾക്കായിട്ടാണ് ഉപയോഗിക്കുന്നതെന്നും നേതൃത്വം ്‌വ്യക്തമാക്കി .ദേശീയ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ, സംസ്ഥാന പ്രസിഡന്റ് ഷെനിൻ മന്ദിരാട് ,വൈസ് പ്രസിഡന്റ് പി.എ സമദ്, ട്രഷറർ ഷാജിർ ആലത്തിയൂർ തുടങ്ങിയവരാണ് വിഷയത്തിൽ പ്രതികരണം നൽകിയത്