- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻ.വൈ.എൽ മെമ്പർഷിപ്പ് ക്യാമ്പയിൻ റഹീം ബെണ്ടിച്ചാൽ ഉദ്ഘാടനം ചെയ്തു
കാസർകോട് : നാഷണൽ യൂത്ത് ലീഗ് തുരുത്തി ശാഖയുടെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം എൻ.വൈ.എൽ മുൻ കാസർഗോഡ് ജില്ലാ പ്രസിഡണ്ട് റഹീം ബെണ്ടിച്ചാൽ നിർവ്വഹിച്ചു, ഐഎംസിസിനേതാവ് ഹനീഫ് തുരുത്തി അധ്യക്ഷത വഹിച്ച യോഗത്തിൽ അഷ്റഫ് തുരുത്തി സ്വാഗതം പറയുകയും , മുനീർ തുരുത്തി , ജലീൽ , മജീദ് , സമദ് , സീദ്ദീഖ് ചെങ്കള, ഹരിസ് ,ഷെഫീഖ് തുടങ്ങിയ പ്രവർത്തകർ യോഗത്തിൽ സംബന്ധിച്ചു , റഹ്മാൻ തുരുത്തി നന്ദിപ്രകാശനം ചെയ്തു.
കാസർകോട് : നാഷണൽ യൂത്ത് ലീഗ് തുരുത്തി ശാഖയുടെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം എൻ.വൈ.എൽ മുൻ കാസർഗോഡ് ജില്ലാ പ്രസിഡണ്ട് റഹീം ബെണ്ടിച്ചാൽ നിർവ്വഹിച്ചു, ഐഎംസിസിനേതാവ് ഹനീഫ് തുരുത്തി അധ്യക്ഷത വഹിച്ച യോഗത്തിൽ അഷ്റഫ് തുരുത്തി സ്വാഗതം
പറയുകയും , മുനീർ തുരുത്തി , ജലീൽ , മജീദ് , സമദ് , സീദ്ദീഖ് ചെങ്കള, ഹരിസ് ,ഷെഫീഖ് തുടങ്ങിയ പ്രവർത്തകർ യോഗത്തിൽ സംബന്ധിച്ചു , റഹ്മാൻ തുരുത്തി നന്ദിപ്രകാശനം ചെയ്തു.
Next Story