- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക പേജിനെ വെല്ലുന്ന വ്യാജപേജ്; നൈല ഉഷയെ പൊലീസ് ഓഫീസർ അക്കിയ പോസ്റ്റിന് അരലക്ഷം ലൈക്കുകളും 1000 ഷെയറും; മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും കമന്റിട്ടു മലയാളികൾ
നൈല ഉഷയെ പൊലീസിലെടുത്തോ? ടെലിവിഷൻ അവതാരികയും നടി ഏതോ ഒരു ചിത്രത്തിനു വേണ്ടിയെടുത്ത നടിയുടെ ചിത്രമാണ് പൊലീസ് ഉദ്യോഗസ്ഥയാക്കി ഇന്ത്യൻ ആർമിയുടെ വ്യാജപേജിൽ പോസ്റ്റ്. സൈന്യത്തിന്റെ പേരിൽ നിർമ്മിച്ച പേജിൽ നൈലയെ യഥാർത്ഥ പൊലീസായി ചിത്രീകരിച്ചിരിക്കുകയാണ്. നാലു ലക്ഷം ലൈക്കുള്ള ഈ പേജിൽ പോസ്റ്റ് ചെയ്ത നൈലയുടെ പൊലീസ് ഫോട്ടോക്ക് ഇതിനകം അരലക്ഷം ലൈക്കുകളും 1000 ഷെയറുകളും ലഭിച്ചു കഴിഞ്ഞു. സിനിമാതാരങ്ങൾക്ക് ലൈക്കുകൾ കൊടുക്കുന്നവർ ഈ ദേശസ്നേഹിക്കും ലൈക്ക് കൊടുക്കണമെന്ന ആവശ്യവുമായാണ് നൈലയുടെ ഫോട്ടോ പോസറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇതിനെതിരെ മലയാളികൾ രംഗത്തുവന്നു. നൈല പൊലീസ് അല്ലെന്ന് സൂചിപ്പിച്ച് മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളികൾ കമന്റിട്ടു. വ്യാജപേജിനെ കളിയാക്കിയാണ് ഭൂരിഭാഗം കമന്റുകളും പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക പേജിനെ വെല്ലുന്ന തരത്തിലാണ് വ്യാജപേജ് ഒരുക്കിയിരിക്കുന്നത്.
നൈല ഉഷയെ പൊലീസിലെടുത്തോ? ടെലിവിഷൻ അവതാരികയും നടി ഏതോ ഒരു ചിത്രത്തിനു വേണ്ടിയെടുത്ത നടിയുടെ ചിത്രമാണ് പൊലീസ് ഉദ്യോഗസ്ഥയാക്കി ഇന്ത്യൻ ആർമിയുടെ വ്യാജപേജിൽ പോസ്റ്റ്. സൈന്യത്തിന്റെ പേരിൽ നിർമ്മിച്ച പേജിൽ നൈലയെ യഥാർത്ഥ പൊലീസായി ചിത്രീകരിച്ചിരിക്കുകയാണ്. നാലു ലക്ഷം ലൈക്കുള്ള ഈ പേജിൽ പോസ്റ്റ് ചെയ്ത നൈലയുടെ പൊലീസ് ഫോട്ടോക്ക് ഇതിനകം അരലക്ഷം ലൈക്കുകളും 1000 ഷെയറുകളും ലഭിച്ചു കഴിഞ്ഞു.
സിനിമാതാരങ്ങൾക്ക് ലൈക്കുകൾ കൊടുക്കുന്നവർ ഈ ദേശസ്നേഹിക്കും ലൈക്ക് കൊടുക്കണമെന്ന ആവശ്യവുമായാണ് നൈലയുടെ ഫോട്ടോ പോസറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇതിനെതിരെ മലയാളികൾ രംഗത്തുവന്നു. നൈല പൊലീസ് അല്ലെന്ന് സൂചിപ്പിച്ച് മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളികൾ കമന്റിട്ടു. വ്യാജപേജിനെ കളിയാക്കിയാണ് ഭൂരിഭാഗം കമന്റുകളും പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക പേജിനെ വെല്ലുന്ന തരത്തിലാണ് വ്യാജപേജ് ഒരുക്കിയിരിക്കുന്നത്.