- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടവേളയ്ക്ക് ശേഷം ഗ്ലാമറസായി നൈല ഉഷ ക്യാമറയ്ക്ക് മുന്നിൽ; നടി ഗൃഹലക്ഷ്മിക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു
നടിയും അവതാരകയുമായെത്തി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നടിയാണ് നൈല ഉഷ. കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തെത്തിയ നൈല ഉഷ യുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം അനിൽ രാധാകൃഷ്ണ മേനോന്റെതാണ്. ഈ വർഷം ചിത്രത്തിന്റെ ഷൂ്ട്ടിങ് ആരംഭിക്കുമെന്ന് മു്മ്പ് വാർത്ത പുറത്ത് വന്നിരുന്നു. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയാണ് നൈല അവതരിപ്പിക്കുന്നത്. എന്നാൽ ചിത്രത്തെക്കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ഒന്നുംതന്നെ പുറത്തുവിട്ടിട്ടില്ല. പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾക്കിടയിൽ നടി ഗൃഹലക്ഷ്മിക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ട് വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. അല്ല്പം ഗ്ലാമറസായി തന്നെയാണ് നടി വീഡിയോയിൽ ഉള്ളത്. അനിൽ രാധാകൃഷ്ണമേനോൻ ഒരുക്കുന്ന ചിത്രത്തിൽ കോഴിക്കോട് ജില്ലാ കളക്ടർ പ്രശാന്ത് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതായും സൂചനയുണ്ട്. തൃശൂർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് അറിയുന്നത്. നെടുമുടി വേണു ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
നടിയും അവതാരകയുമായെത്തി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നടിയാണ് നൈല ഉഷ. കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തെത്തിയ നൈല ഉഷ യുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം അനിൽ രാധാകൃഷ്ണ മേനോന്റെതാണ്. ഈ വർഷം ചിത്രത്തിന്റെ ഷൂ്ട്ടിങ് ആരംഭിക്കുമെന്ന് മു്മ്പ് വാർത്ത പുറത്ത് വന്നിരുന്നു.
ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയാണ് നൈല അവതരിപ്പിക്കുന്നത്. എന്നാൽ ചിത്രത്തെക്കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ഒന്നുംതന്നെ പുറത്തുവിട്ടിട്ടില്ല. പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾക്കിടയിൽ നടി ഗൃഹലക്ഷ്മിക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ട് വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. അല്ല്പം ഗ്ലാമറസായി തന്നെയാണ് നടി വീഡിയോയിൽ ഉള്ളത്.
അനിൽ രാധാകൃഷ്ണമേനോൻ ഒരുക്കുന്ന ചിത്രത്തിൽ കോഴിക്കോട് ജില്ലാ കളക്ടർ പ്രശാന്ത് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതായും സൂചനയുണ്ട്. തൃശൂർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് അറിയുന്നത്. നെടുമുടി വേണു ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.