- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
എൻവൈഎംസി കൈരളി കപ്പ് 2016 ഓഗസ്റ്റ് 6,7 തീയതികളിൽ
ന്യൂയോർക്ക്: ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബിന്റെ നെടുംതൂണായ കൈരളി കപ്പ് 2016 ഫൈനൽ മത്സരം ഓഗസ്റ്റ് 6,7 തീയതികളിൽ മാർട്ടിൻ വാൻ ബുറൈൻ ഹൈസ്‌കൂൾ ഫീൽഡിൽ (230 17 Hillside Avn, Queens, NY) വച്ചു നടത്തപ്പെടുന്നതാണ്. ടെക്‌സസ്, ഫിലാഡൽഫിയ, ടൊറന്റോ ജി.ടി.എ അലൈൻസ്, ഡാളസ് ഡൈനാമോസ്, യോങ്കേഴ്‌സ്, ഷിക്കാഗോ എഫ്.സി, ബാൾട്ടിമോർ, ക്ലീവ് ലാൻ എഫ്.സി തുടങ്ങിയ ക്ലബുകൾ മാറ്റുരയ്ക്കുന്ന അത്യന്തം വാശിയേറിയ മത്സരങ്ങൾ കാണുവാൻ എല്ലാ കായിക പ്രേമികളേയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഇതിനോടനുബന്ധിച്ച് നടക്കുന്ന പൊതുപരിപാടികളിൽ കോൺസുലർ, സെനറ്റർ എന്നിവർ പങ്കെടുക്കുന്നതാണ്. കട്ടികൾക്കായി നടത്തുന്ന സോക്കർ ടൂർണമെന്റും ഉണ്ടായിരിക്കുന്നതാണ്. കൃത്യം മൂന്നുമണിയോടെ നടക്കുന്ന സോക്കർ മത്സരങ്ങളിൽ 16 വയസിനു താഴെയുള്ള എല്ലാ കുട്ടികളേയും ഉൾപ്പെടുത്തുന്നതാണെന്ന് ക്ലബ് പ്രസിഡന്റ് ഈപ്പൻ ചാക്കോ അറിയിച്ചു.
ന്യൂയോർക്ക്: ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബിന്റെ നെടുംതൂണായ കൈരളി കപ്പ് 2016 ഫൈനൽ മത്സരം ഓഗസ്റ്റ് 6,7 തീയതികളിൽ മാർട്ടിൻ വാൻ ബുറൈൻ ഹൈസ്‌കൂൾ ഫീൽഡിൽ (230 17 Hillside Avn, Queens, NY) വച്ചു നടത്തപ്പെടുന്നതാണ്.
ടെക്‌സസ്, ഫിലാഡൽഫിയ, ടൊറന്റോ ജി.ടി.എ അലൈൻസ്, ഡാളസ് ഡൈനാമോസ്, യോങ്കേഴ്‌സ്, ഷിക്കാഗോ എഫ്.സി, ബാൾട്ടിമോർ, ക്ലീവ് ലാൻ എഫ്.സി തുടങ്ങിയ ക്ലബുകൾ മാറ്റുരയ്ക്കുന്ന അത്യന്തം വാശിയേറിയ മത്സരങ്ങൾ കാണുവാൻ എല്ലാ കായിക പ്രേമികളേയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഇതിനോടനുബന്ധിച്ച് നടക്കുന്ന പൊതുപരിപാടികളിൽ കോൺസുലർ, സെനറ്റർ എന്നിവർ പങ്കെടുക്കുന്നതാണ്. കട്ടികൾക്കായി നടത്തുന്ന സോക്കർ ടൂർണമെന്റും ഉണ്ടായിരിക്കുന്നതാണ്. കൃത്യം മൂന്നുമണിയോടെ നടക്കുന്ന സോക്കർ മത്സരങ്ങളിൽ 16 വയസിനു താഴെയുള്ള എല്ലാ കുട്ടികളേയും ഉൾപ്പെടുത്തുന്നതാണെന്ന് ക്ലബ് പ്രസിഡന്റ് ഈപ്പൻ ചാക്കോ അറിയിച്ചു.



