- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ നേമത്തു മത്സരിച്ചേക്കുമെന്നു റിപ്പോർട്ട്. രാജഗോപാൽ ഇക്കുറി മത്സരിക്കുന്നില്ലെന്ന സൂചനകളാണു നേരത്തെ പുറത്തുവന്നിരുന്നത്. ആർഎസ്എസ് -ബിജെപി നേതാക്കളുടെ നിർബന്ധത്തെ തുടർന്നാണു രാജഗോപാൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചത് എന്നാണു പുറത്തുവരുന്ന സൂചനകൾ.

Next Story