- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയം പ്രമേയമാക്കി് 'ഓ ദിസ് ലവ് സ്റ്റോറി'; സമൂഹമാധ്യമത്തിൽ വൈറലായി സ്റ്റോറീസിന്റെ വീഡിയോ ബ്രാൻഡ് സന്ദേശം; 48 മണിക്കൂറിനുള്ളലിൽ വീഡിയോ കണ്ടവരുടെ എണ്ണം 20 ലക്ഷത്തോടടുക്കുന്നു
കൊച്ചി: ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ലൈഫ്സ്‌റ്റൈൽ ഡെസ്റ്റിനേഷനായ സ്റ്റോറീസ് ഗ്ലോബൽ ഹോം കൺസെപ്റ്റ്സിന്റെ വീഡിയോ ബ്രാൻഡ് സന്ദേശം അപ്ലോഡ് ചെയ്ത് മണിക്കൂറുകൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലായി. കമ്പനിയുടെ ഫേയ്സ്ബുക് പേജിൽ ചൊവ്വാഴ്ച അപ്ലോഡ് ചെയ്ത് 48 മണിക്കൂറിനകം വീഡിയോ കണ്ടവരുടെ എണ്ണം 20 ലക്ഷത്തോടുത്തു. പ്രണയം പ്രമേയമാക്കിയാണ് 'ഓ ദിസ് ലവ് സ്റ്റോറി' എന്ന വീഡിയോ ഔട്ട് തേർ കമ്മ്യൂണിക്കേഷൻസ് ഒരുക്കിയിരിക്കുന്നത്. വീഡിയോ പുറത്തിറക്കി വെറും 1 മണിക്കൂർ 24 മിനിറ്റിനുള്ളിൽ ഒരു ലക്ഷത്തിലേറെ പേർ വീഡിയോ കണ്ടിരുന്നു. 25-നും 40-നും വയസിനിടയിലുള്ളവരെയാണ് വീഡിയോ പ്രധാനമായും ആകർഷിച്ചത്. കേവലം ഉപഭോഗ ഉത്്പന്നമെന്നതിൽ കവിഞ്ഞ് ഫർണിച്ചറിനെ ജീവിതശൈലിയുടെ ചിഹ്നമെന്ന നിലയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് സ്റ്റോറീസ് വീഡിയോ പുറത്തിറക്കിയത്. പ്രമുഖ സംഗീത സംവിധായകൻ വിനയ് ജയ്സ്വാൾ സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് 3 ഇഡിയറ്റ്സ് എന്ന ബോളിവുഡ് ചിത്രത്തിലെ ഗാനത്തിലൂടെ പ്രശസ്തനായ സൂരജ് ജഗനാണ്.
കൊച്ചി: ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ലൈഫ്സ്‌റ്റൈൽ ഡെസ്റ്റിനേഷനായ സ്റ്റോറീസ് ഗ്ലോബൽ ഹോം കൺസെപ്റ്റ്സിന്റെ വീഡിയോ ബ്രാൻഡ് സന്ദേശം അപ്ലോഡ് ചെയ്ത് മണിക്കൂറുകൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലായി. കമ്പനിയുടെ ഫേയ്സ്ബുക് പേജിൽ ചൊവ്വാഴ്ച അപ്ലോഡ് ചെയ്ത് 48 മണിക്കൂറിനകം വീഡിയോ കണ്ടവരുടെ എണ്ണം 20 ലക്ഷത്തോടുത്തു.
പ്രണയം പ്രമേയമാക്കിയാണ് 'ഓ ദിസ് ലവ് സ്റ്റോറി' എന്ന വീഡിയോ ഔട്ട് തേർ കമ്മ്യൂണിക്കേഷൻസ് ഒരുക്കിയിരിക്കുന്നത്. വീഡിയോ പുറത്തിറക്കി വെറും 1 മണിക്കൂർ 24 മിനിറ്റിനുള്ളിൽ ഒരു ലക്ഷത്തിലേറെ പേർ വീഡിയോ കണ്ടിരുന്നു. 25-നും 40-നും വയസിനിടയിലുള്ളവരെയാണ് വീഡിയോ പ്രധാനമായും ആകർഷിച്ചത്. കേവലം ഉപഭോഗ ഉത്്പന്നമെന്നതിൽ കവിഞ്ഞ് ഫർണിച്ചറിനെ ജീവിതശൈലിയുടെ ചിഹ്നമെന്ന നിലയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് സ്റ്റോറീസ് വീഡിയോ പുറത്തിറക്കിയത്.
പ്രമുഖ സംഗീത സംവിധായകൻ വിനയ് ജയ്സ്വാൾ സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് 3 ഇഡിയറ്റ്സ് എന്ന ബോളിവുഡ് ചിത്രത്തിലെ ഗാനത്തിലൂടെ പ്രശസ്തനായ സൂരജ് ജഗനാണ്.