- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഒബാമ കെയർ റിപ്പീൽ ചെയ്യുന്ന തീരുമാനത്തെ എതിർക്കുന്നതിന് സെനറ്റർമാർ ചങ്കൂറ്റം കാണിക്കണമെന്ന് ഒബാമ
ബോസ്റ്റൺ: ഒബാമ കെയർ പിൻവലിക്കുന്ന തീരുമാനത്തെ യുഎസ് സെനറ്റർമാർ എതിർക്കാൻ ചങ്കൂറ്റം കാണിക്കണമെന്നു മുൻ പ്രസിഡന്റ്ബരാക് ഒബാമ അഭ്യർത്ഥിച്ചു. മെയ് ഏഴാംതീയതി വൈകിട്ട് ജോൺ എഫ് കെന്നഡിധീരതാ അവാർഡ് (2017) ഏറ്റുവാങ്ങുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നഒബാമ. ബോസ്റ്റണിലെ ജോൺ എഫ് കെന്നഡി ഫൗണ്ടേഷനിലാണ് അവാർഡ് ദാന ചടങ്ങ്‌സംഘടിപ്പിച്ചത്.കഴിഞ്ഞ വ്യാഴാഴ്ച യുഎസ് ഹൗസ് ഒബാമ കെയർ നിർത്തലാക്കുന്നതീരുമാനത്തിനു അംഗീകാരം നൽകിയ ശേഷം ആദ്യമായാണ് ഒബാമ പര്യസമായി രംഗത്തുവന്നത്. യുഎസ് ഹൗസ് അംഗീകരിച്ച ബിൽ യുഎസ് സെനറ്റിന്റെ മുമ്പാക അവതരിപ്പിക്കാനിരിക്കെ ഒബാമ നട്തിയ അഭ്യർത്ഥനയുടെ പ്രതികരണംഎന്തായിരിക്കുമെന്നു രാഷ്ട്രീയ നിരീക്ഷകർ കാത്തിരിക്കുന്നു. ഒബാമ കെയർ പിൻവലിക്കുന്നത് മില്യൻ കണക്കിന് പൗരന്മാർക്ക്ഇൻഷ്വറൻസ് നഷ്ടപ്പെടുവാൻ കാരണമാകുമെന്നു ഒബാമയും, ഡമോക്രാറ്റുകളുംഭയപ്പെടുന്നു. എന്നാൽ അമേരിക്കയിലെ ഒരു പൗരനും ഇൻഷ്വറൻസിന്റെആനുകൂല്യം ലഭിക്കാതിരിക്കില്ലെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്ആവർത്തിച്ച് ഉറപ്പു നൽകിയിട്ടുണ്ട്.
ബോസ്റ്റൺ: ഒബാമ കെയർ പിൻവലിക്കുന്ന തീരുമാനത്തെ യുഎസ് സെനറ്റർമാർ എതിർക്കാൻ ചങ്കൂറ്റം കാണിക്കണമെന്നു മുൻ പ്രസിഡന്റ്ബരാക് ഒബാമ അഭ്യർത്ഥിച്ചു. മെയ് ഏഴാംതീയതി വൈകിട്ട് ജോൺ എഫ് കെന്നഡിധീരതാ അവാർഡ് (2017) ഏറ്റുവാങ്ങുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നഒബാമ. ബോസ്റ്റണിലെ ജോൺ എഫ് കെന്നഡി ഫൗണ്ടേഷനിലാണ് അവാർഡ് ദാന ചടങ്ങ്‌സംഘടിപ്പിച്ചത്.കഴിഞ്ഞ വ്യാഴാഴ്ച യുഎസ് ഹൗസ് ഒബാമ കെയർ നിർത്തലാക്കുന്നതീരുമാനത്തിനു അംഗീകാരം നൽകിയ ശേഷം ആദ്യമായാണ് ഒബാമ പര്യസമായി രംഗത്തുവന്നത്.
യുഎസ് ഹൗസ് അംഗീകരിച്ച ബിൽ യുഎസ് സെനറ്റിന്റെ മുമ്പാക അവതരിപ്പിക്കാനിരിക്കെ ഒബാമ നട്തിയ അഭ്യർത്ഥനയുടെ പ്രതികരണംഎന്തായിരിക്കുമെന്നു രാഷ്ട്രീയ നിരീക്ഷകർ കാത്തിരിക്കുന്നു.
ഒബാമ കെയർ പിൻവലിക്കുന്നത് മില്യൻ കണക്കിന് പൗരന്മാർക്ക്ഇൻഷ്വറൻസ് നഷ്ടപ്പെടുവാൻ കാരണമാകുമെന്നു ഒബാമയും, ഡമോക്രാറ്റുകളുംഭയപ്പെടുന്നു. എന്നാൽ അമേരിക്കയിലെ ഒരു പൗരനും ഇൻഷ്വറൻസിന്റെആനുകൂല്യം ലഭിക്കാതിരിക്കില്ലെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്
ആവർത്തിച്ച് ഉറപ്പു നൽകിയിട്ടുണ്ട്.