- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
എഡ്വിന് കണ്ണീരോടെ വിടയേകി ഓസ്ട്രേലിയൻ മലയാളികൾ; എട്ടുവയസുകാരന്റെ ജീവൻ കവർന്നെടുത്തത് മസ്തിഷക രോഗം; മകന്റെ വിയോഗം ഇനിയും ഉൾക്കൊള്ളാനാവാതെ ടിനോയും നിഷയും
കോട്ടയം പൊൻകുന്നം തെക്കേത്തുകവല, ജീരകത്തിൽ എഡ്വിൻ ടിനോ ഓസ്‌ട്രേലിയയിൽ വിടവാങ്ങി. മസ്തിഷ്‌ക രോഗം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു ഈ എട്ടുവയസുകാരൻ. പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം സംസ്‌കാരം ഇന്നലെ രാവിലെ 11 മണിക്ക് ഓസ്ട്രേലിയയിലെ ബ്രിസ് ബെയിൻ, ഹോളണ്ട് പാർക് വെസ്റ്റ്, സെന്റ് ജോവാക്കിംസ് ചർച്ച് സെമിത്തേരിയിലായിരുന്നു സംസ്‌കാരം. ഓസ്ട്രേലിയയിൽ സ്ഥിരതാമസക്കാരായ ടിനോ മാത്യു - നിഷ ടിനോ ദമ്പതികളുടെ മനകനായിരുന്നു എഡ്വിൻ. ഒരു വർഷത്തിലധികമായി മസ്തിഷക രോഗം ബാധിച്ച് ചികിത്സയിലായിരുന്ന എഡ്വിൻ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിടവാങ്ങിയത്. കെവിൻ (നാല്) ഏക സഹോദരനാണ്. ടിനോയുടെയും നിഷയുടെയും മാതാപിതാക്കൾ നാട്ടിൽ നിന്ന് എത്തിയശേഷമാണ് സംസ്‌കാരം നടത്തിയത്. എഡ്വിനു വേണ്ടി ഇന്നലെ വൈകുന്നേരം മൂന്നു മണിക്ക് ചിറക്കടവ് പടനിലം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലും കുർബാന നടന്നു.
കോട്ടയം പൊൻകുന്നം തെക്കേത്തുകവല, ജീരകത്തിൽ എഡ്വിൻ ടിനോ ഓസ്‌ട്രേലിയയിൽ വിടവാങ്ങി. മസ്തിഷ്‌ക രോഗം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു ഈ എട്ടുവയസുകാരൻ.
പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം സംസ്‌കാരം ഇന്നലെ രാവിലെ 11 മണിക്ക് ഓസ്ട്രേലിയയിലെ ബ്രിസ് ബെയിൻ, ഹോളണ്ട് പാർക് വെസ്റ്റ്, സെന്റ് ജോവാക്കിംസ് ചർച്ച് സെമിത്തേരിയിലായിരുന്നു സംസ്‌കാരം. ഓസ്ട്രേലിയയിൽ സ്ഥിരതാമസക്കാരായ ടിനോ മാത്യു - നിഷ ടിനോ ദമ്പതികളുടെ മനകനായിരുന്നു എഡ്വിൻ.
ഒരു വർഷത്തിലധികമായി മസ്തിഷക രോഗം ബാധിച്ച് ചികിത്സയിലായിരുന്ന എഡ്വിൻ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിടവാങ്ങിയത്. കെവിൻ (നാല്) ഏക സഹോദരനാണ്. ടിനോയുടെയും നിഷയുടെയും മാതാപിതാക്കൾ നാട്ടിൽ നിന്ന് എത്തിയശേഷമാണ് സംസ്‌കാരം നടത്തിയത്. എഡ്വിനു വേണ്ടി ഇന്നലെ വൈകുന്നേരം മൂന്നു മണിക്ക് ചിറക്കടവ് പടനിലം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലും കുർബാന നടന്നു.
Next Story