- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: കണ്ണൂർ കോർപറേഷൻ മുൻ മേയറും എഐസിസി അംഗവും കോൺഗ്രസ് നേതാവുമായ സുമ ബാലകൃഷ്ണന്റെയും, പരേതനായ ടി.വി.ബി നമ്പ്യാരുടെയും മകനുമായ കാപ്പാട് കുസുമത്തിൽ കൗശൽ ബി. നമ്പ്യാർ (48) നിര്യാതനായി. ആബിൾ ടെക്നോളജി ബാംഗ്ലൂരിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ : ശ്രീലേഖമക്കൾ : പൗർണ്ണമി , വിഘ്നേഷ്(ഇരുവരും വിദ്യാത്ഥികൾ) ശവസംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് കണ്ണൂർ കാപ്പാടുള്ള വീട്ടുവളപ്പിൽ നടക്കും.
Next Story