- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളം ജില്ലാ കളക്ടർ ജാഫർ മലികിന്റെ മാതാവ് അന്തരിച്ചു; മുബിന ബാനുവിന്റെ അന്ത്യം രാജസ്ഥാനിലെ സവായ് മാധ്വപൂരിൽ
കൊച്ചി: എറണാകുളം ജില്ലാ കളക്ടർ ജാഫർ മലികിന്റെ മാതാവ് അന്തരിച്ചു. മുബിന ബാനുവാണ് (59) രാജസ്ഥാനിലെ സവായ് മാധ്വപൂരിൽ അന്തരിച്ചത്. കബറടക്കം ബുധനാഴ്ച രാവിലെ പത്തിന്
രാജസ്ഥാൻ സ്റ്റേറ്റ് സിവിൽ സർവീസിലെ റിട്ട. ഓഫീസർ അബ്രാർ അഹമ്മദാണ് ഭർത്താവ്.
മറ്റു മക്കൾ: മസർ ഇമാം (ബിഡിഒ), അസർ ജാവേദ് (അദ്ധ്യാപകൻ), അൻജും അഫ് റോസ് (നിയമ വിദ്യാർത്ഥി).
മരുമക്കൾ: അഫ്സാന പർവീൺ (കൊല്ലം കളക്ടർ), നുസ്രത് ജഹാൻ, ഷദ്മ പർവീൺ, മുഹമ്മദ് ഷാറുഖ്
Next Story