- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാമംപതാൽ കുന്നുകുഴി പുഞ്ഞാൽ കുടുംബാംഗം, അമ്പാട്ട് തോട്ടുങ്കൽ ടി എ പോളിന്റെ ഭാര്യ ശോശാമ്മ പോൾ അന്തരിച്ചു; സംസ്കാരം നാളെ
കോട്ടയം: ചാമംപതാൽ കുന്നുകുഴി പുഞ്ഞാൽ കുടുംബാംഗം, അമ്പാട്ട് തോട്ടുങ്കൽ ടി എ പോളിന്റെ ഭാര്യ ശോശാമ്മ പോൾ അന്തരിച്ചു. 76 വയസ്സായിരുന്നു .
നാളെ (ചൊവ്വാഴ്ച) രാവിലെ 8 മണിക്ക് ഭൗതിക ശരീരം ഭവനത്തിൽ കൊണ്ടുവരും. സംസ്‌ക്കാര ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1 : 30 ന് മൗണ്ട് സീനായ് ഓർത്തഡോക്‌സ് പള്ളിയിൽ വെച്ച് സംസ്‌ക്കാരം നടത്തും.
മക്കൾ ബീന അബ്രഹാം , എബ്രഹാം പോൾ (എയർപോർട്ട് അഥോറിറ്റി ,തിരുവനന്തപുരം , )ഷീന സജീവ് (ദുബായ് ) മരുമക്കൾ എ.സി എബ്രഹാം ആലയ്ക്കൽ പറമ്പിൽ, ആനി .ടി ( എൻ എച്ച് ,എസ് ,നിലമ്പൂർ )സജീവ് ജോസഫ് വീട്ടിയാങ്കൽ (ദുബൈ )
കൊച്ചു മക്കൾ : റ്റിനോ എബ്രഹാം ,രേഷ്മ എബ്രഹാം, അഞ്ജലി സജീവ്, അമൽ സജീവ്, അക്‌സ സൂസൻ എബ്രഹാം, നിഖിൽ ജോർജ് , അഞ്ജു ടിനോ.
Next Story