- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈ: ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റെ സഹോദരി ഡോ. ആനി ജേക്കബ് (70) അന്തരിച്ചു. കൊല്ലം കൊച്ചുമംഗലത്ത് പരേതനായ ഡോ. കെ.ജേക്കബിന്റെ ഭാര്യയാണ്. മക്കൾ: അജയ് ജേക്കബ്, ഡോ. അനീഷ് ജേക്കബ്. മരുമക്കൾ: മെലാനി, ഡോ. റിൻസി. സംസ്‌കാരം ഒട്ടഛത്രം ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ചാപ്പൽ സെമിത്തേരിയിൽ.
Next Story