- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഫ്ളോറിഡയിൽ മലയാളി നിര്യാതനായി; മരണമടഞ്ഞത് ഒർലാന്റോ ഇന്ത്യാ പെന്തക്കോസ്ത് സഭയുടെ സജീവാംഗമായ പത്തനംതിട്ട സ്വദേശി
ഫ്‌ളോറിഡ: ഒർലാന്റോ ഇന്ത്യാ പെന്തക്കോസ്ത് സഭയുടെ സജീവാംഗം പത്തനംതിട്ട കടമ്മനിട്ട ചാന്തുകാവ് പൊന്നോലിൽ കുടുംബാഗമായ ബ്രദർ കെ.വി. ഏബ്രഹാം നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ: ശോശാമ്മ ഏബ്രഹാം പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ കുടുംബാംഗമാണ്.മക്കൾ: പരേതനായ ജോസ് പൊന്നോലിൽ, സാം പൊന്നോലിൽ (NY), പാസ്റ്റർ ജെയിംസ് പൊന്നോലിൽ (ഓസ്റ്റിൻ), ബാബു പൊന്നോലിൽ (ഫ്‌ളോറിഡ), മാത്യൂ പൊന്നോലിൽ (NY), മേഴ്‌സി തോമസ് (UK), രാജു പൊന്നോലിൽ (വിവിധ മലയാളി പെന്തക്കോസ്ത് കോൺഫ്രൻസുകളുടെ മുൻ ദേശീയ ഭാരവാഹി, ഒർലാന്റോ ഐ.പി.സി സഭാ സെക്രട്ടറി). മരുമക്കൾ: ആലീസ് ഏബ്രഹാം, മേഴ്‌സി സാം, അക്കാമ്മ ജെയിംസ്, വത്സമ്മ ബാബു, മറിയാമ്മ ഏബ്രഹാം, റെജി തോമസ് (UK), സിബി ഏബ്രഹാം.
ഫ്‌ളോറിഡ: ഒർലാന്റോ ഇന്ത്യാ പെന്തക്കോസ്ത് സഭയുടെ സജീവാംഗം പത്തനംതിട്ട കടമ്മനിട്ട ചാന്തുകാവ് പൊന്നോലിൽ കുടുംബാഗമായ ബ്രദർ കെ.വി. ഏബ്രഹാം നിര്യാതനായി. സംസ്‌ക്കാരം പിന്നീട്.
ഭാര്യ: ശോശാമ്മ ഏബ്രഹാം പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ കുടുംബാംഗമാണ്.മക്കൾ: പരേതനായ ജോസ് പൊന്നോലിൽ, സാം പൊന്നോലിൽ (NY), പാസ്റ്റർ ജെയിംസ് പൊന്നോലിൽ (ഓസ്റ്റിൻ), ബാബു പൊന്നോലിൽ (ഫ്‌ളോറിഡ), മാത്യൂ പൊന്നോലിൽ (NY), മേഴ്‌സി തോമസ് (UK), രാജു പൊന്നോലിൽ (വിവിധ മലയാളി പെന്തക്കോസ്ത് കോൺഫ്രൻസുകളുടെ മുൻ ദേശീയ ഭാരവാഹി, ഒർലാന്റോ ഐ.പി.സി സഭാ സെക്രട്ടറി).
മരുമക്കൾ: ആലീസ് ഏബ്രഹാം, മേഴ്‌സി സാം, അക്കാമ്മ ജെയിംസ്, വത്സമ്മ ബാബു, മറിയാമ്മ ഏബ്രഹാം, റെജി തോമസ് (UK), സിബി ഏബ്രഹാം.
Next Story