- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ അൽ അഹ്‌സയിൽ മലയാളി യുവാവ് മരിച്ചു; തിരുവനന്തപുരം കോട്ടൂർ സ്വദേശി ബിനുകുമാറിന്റെ അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
അൽ അഹ്‌സ: സൗദി അറേബ്യയിലെ അൽ അഹ്‌സയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം കോട്ടൂർ സ്വദേശി ബിനുകുമാറാണ് (43) അൽജാബറിലെ താമസ സ്ഥലത്ത് മരിച്ചത്. ഒരു കമ്പനിയിൽ നിർമ്മാണ തൊഴിലാളിയായിരുന്നു. രാവിലെ ജോലിക്ക് എത്താൻ വൈകിയതിനെ തുടർന്ന് സഹപ്രവർത്തകർ താമസസ്ഥലത്ത് വന്നു നോക്കിയപ്പോഴാണ് കസേരയിൽ ബോധമറ്റ നിലയിൽ ഇരിക്കുന്നത് കണ്ടത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: അനിതകുമാരി. മക്കൾ: അഖിൽ, ആതിര. മൃതദേഹം അൽ അഹ്‌സ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ. തിങ്കളാഴ്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് നവയുഗം ജീവകാരുണ്യ വിഭാഗം പ്രതിനിധി ഹൂസൈൻ കുന്നിക്കോട് അറിയിച്ചു.
അൽ അഹ്‌സ: സൗദി അറേബ്യയിലെ അൽ അഹ്‌സയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം കോട്ടൂർ സ്വദേശി ബിനുകുമാറാണ് (43) അൽജാബറിലെ താമസ സ്ഥലത്ത് മരിച്ചത്. ഒരു കമ്പനിയിൽ നിർമ്മാണ തൊഴിലാളിയായിരുന്നു. രാവിലെ ജോലിക്ക് എത്താൻ വൈകിയതിനെ തുടർന്ന് സഹപ്രവർത്തകർ താമസസ്ഥലത്ത് വന്നു നോക്കിയപ്പോഴാണ് കസേരയിൽ ബോധമറ്റ നിലയിൽ
ഇരിക്കുന്നത് കണ്ടത്.
ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: അനിതകുമാരി. മക്കൾ: അഖിൽ, ആതിര. മൃതദേഹം അൽ അഹ്‌സ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ. തിങ്കളാഴ്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് നവയുഗം ജീവകാരുണ്യ വിഭാഗം പ്രതിനിധി ഹൂസൈൻ കുന്നിക്കോട് അറിയിച്ചു.
Next Story