കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (KODPAK) എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവും കോട്ടയം താഴത്തങ്ങാടി സ്വദേശിയും ആയ രഘുനാഥിന്റെ മാതാവ് രാജമ്മ വാസുദേവൻ (72 ) നിര്യാതയായി ശവസംസ്‌ക്കാരം ശനിയാഴ്‌ച്ച ഉച്ചയ്ക്ക് വീട്ടുവളപ്പിൽ.