ഗോൾഡ് കോസ്റ്റ് - ഡാർവിനിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ സജീവവും ഡാർവ്വിൻ മലയാളി ഫോറത്തിന്റെകൾച്ചറൽ കോ- ഓർഡിനേറ്ററും ഓ.ഐ. സി.സി.യുടെയും പ്രസിഡന്റായിരുന്ന ജോൺ പിറവത്തിന്റെ ഭാര്യ ഷീബായുടെ പിതാവ് ജോർജ്( കോര -72)നാട്ടിൽ നിര്യാതനായി.

ഉഴവൂർ നടുവീട്ടിൽ കുടുംബാംഗമാണ്. ഭാര്യ അന്നമ്മ ജോർജ്, മക്കൾ സാബു ജോർജ് (ഉഴവൂർ), സാജൻ ജോർജ് (ഉഴവൂർ), ഷീബാ ജോൺ (ഗോർഡ് കോസ്റ്റ് - ഓസ്ടേലിയ), മരുമക്കൾ ജോൺ പിറവം (ഓസ്ടേലിയ), മിനി സാബു (കാരിത്താസ്), ലിജി സാജൻ (ബ്രഹ്മ മംഗലം )

ശവസംസ്‌കാരം ബുധനാഴ്ച് ഉച്ചക്ക് 2.30 സെന്റ് സ്റ്റീഫൻസ് ഫോറോന പള്ളിയിൽ വച്ച് നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക് -9447571870.