സ്ട്രേലിയയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയനായതും മലയാള മനോരമയുടെ ലേഖകനുമായിരുന്ന ജോൺസൺ മാമലശ്ശേരിയുടെ പിതാവ് പിലിപ്പോസ് ചിറയ്ക്കൽ (82) നിര്യാതനായി. ശവസം സ്‌കാരം വ്യാഴാഴ്ച വൈകീട്ട് 3 മണിക്ക് മാമലശ്ശേരി മാർ.മിഖായേൽ ഓർത്ത് ഡോക്‌സ് പള്ളിയിൽ.

മാമലശേരി തച്ചിലുകണ്ടത്തിൽ മറിയാമ്മയാണ് ഭാര്യ.മറ്റു മക്കൾ- വൽസ, അമ്മിണി, അല്ലി. മരുമക്കൾ: ഡാർലി വീണാമടത്തിൽ( വാഗവാഗ, ഓസ്‌ട്രേലിയ), പൈലി കടമ്മനാട്ട് കുറിഞ്ഞി, ബാബു കാലാപ്പിള്ളിൽ മുളംതുരുത്തി, പരേതനായ വർഗീസ് ഉരുമത്ത് വടാട്ടുപാറ