ന്യു ജെഴ്സി: ചെങ്ങന്നൂർ പുളിമൂട്ടിൽ പരേതരായ പി.സി. മാത്യു,സൂനാമ്മ മാത്യു എന്നിവരുടെ പുത്രൻ റിട്ട. കറക്ഷൻ ഓഫീസർ എബ്രഹാംമാത്യു (68) ന്യൂജേഴ്സിയിലെ എഡിസണിൽ നിര്യാതനായി.പരേതരായ പയ്യൂർ പി.പി. ജോർജ്- ആലീസ് ദമ്പതികളുടെ പുത്രി ലീലയാണു ഭാര്യ.

മക്കൾ: സ്മിത ഡേവിഡ്, സിൽഡ പാട്രിക്ക്. മരുമക്കൾ: ഡേവിഡ്(നോർത്ത് കരലിന), പാട്രിക്ക് (ന്യു ജെഴ്സി).പുളിമൂട്ടിൽ ടോബി മാത്യു (ന്യു ജെഴ്സി), പരേതനായ ജേക്കബ് മാത്യു (ന്യുജെഴ്സി), മാത്യു മാത്യു (ജോർജിയ) രമണി ജേക്കബ് (കേരളം) ലൈല ജോസഫ്(ഫ്ളോർഡ) സാല നായർ (കേരളം) മറിയാമ്മ ജോൺ (ന്യു ജെഴ്സി) അനിതകുര്യൻ (നോർത്ത് കർലിന) എന്നിവർ സഹോദരരാണ്.

പൊതു ദർശനം: മെയ് 17 ബുധൻ 4 മുതൽ 8 വരെ: Gosselin Funeral Home,
660 New Dover Road,Edison, NJ 08820

സംസ്‌കാര ശുശ്രൂഷ: മെയ് 18 വ്യാഴം രാവിലെ 11 മണി, Gosselin Funeral Home,
660 New Dover Road,Edison, NJ 08820

തുടർന്ന് ഹേസൽ വുഡ് സെമിത്തേരിയിൽ സംസ്‌കാരം.

വിവരങ്ങൾക്ക്: ടോബി മാത്യു 9739439800, വർഗീസ് മഞ്ചേരി 9082472035