- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മാധ്യമപ്രവർത്തകൻ പി പി ചെറിയാന്റെ സഹോദരി മേരി വർഗീസ് നിര്യാതയായി
ഡാളസ്: തൃശൂർ പുലിക്കോട്ടിൽ പരേതരായ പാവുവിന്റെയും അച്ഛാമ്മയുടെയും മകളും പുലിക്കോട്ടിൽ വർഗീസിന്റെ ഭാര്യയുമായ മേരി വർഗീസ്(63) കേരളത്തിൽ നിര്യാതയായി.അമേരിക്കയിലെ പ്രമുഖ മാധ്യമപ്രവർത്തകനും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കാ ജോയിന്റ് സെക്രട്ടറിയുമായ പി.പി.ചെറിയാന്റെ സഹോദരിയാണ് പരേത. മകൾ: വിൽസൺ വർഗീസ്(ഷാർജ), ശാന്ത ജേക്കബ്, ഷീലാ സണ്ണി, ഷീജാ തമ്പി. മരുമക്കൾ: സുമ വിൽസൺ(ഷാർജ), ജേക്കബ്, സണ്ണി, തമ്പി.മറ്റു സഹോദരങ്ങൾ: പി.പി. സൈമൺ, ശോശാമ്മ തോമസ്, ഗ്രേയ്സി ജോർജ്ജ്, അന്നാമണി തോമസ്(എല്ലാവരും ഡാളസ്). സംസ്‌ക്കാര ശുശ്രൂഷകൾ ചാലിശേരി മാർത്തോമ്മാ ചർച്ച് ദേവാലയത്തിൽ മെയ് 30ന് ചൊവ്വാഴ്‌ച്ച 3 മണിക്ക്. പരേതയുടെ സഹോദരപുത്രനും ഓസ്റ്റിൻ മാർത്തോമ്മാ ഇടവക വികാരിയുമായ റവ.ബിജു പി. സൈമൺ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്'പി.പി.ചെറിയാൻ: 214 450 4107, 91 466 22 55115(ഇന്ത്യ)
ഡാളസ്: തൃശൂർ പുലിക്കോട്ടിൽ പരേതരായ പാവുവിന്റെയും അച്ഛാമ്മയുടെയും മകളും പുലിക്കോട്ടിൽ വർഗീസിന്റെ ഭാര്യയുമായ മേരി വർഗീസ്(63) കേരളത്തിൽ നിര്യാതയായി.അമേരിക്കയിലെ പ്രമുഖ മാധ്യമപ്രവർത്തകനും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കാ ജോയിന്റ് സെക്രട്ടറിയുമായ പി.പി.ചെറിയാന്റെ സഹോദരിയാണ് പരേത.
മകൾ: വിൽസൺ വർഗീസ്(ഷാർജ), ശാന്ത ജേക്കബ്, ഷീലാ സണ്ണി, ഷീജാ തമ്പി. മരുമക്കൾ: സുമ വിൽസൺ(ഷാർജ), ജേക്കബ്, സണ്ണി, തമ്പി.മറ്റു സഹോദരങ്ങൾ: പി.പി. സൈമൺ, ശോശാമ്മ തോമസ്, ഗ്രേയ്സി ജോർജ്ജ്, അന്നാമണി തോമസ്(എല്ലാവരും ഡാളസ്).
സംസ്‌ക്കാര ശുശ്രൂഷകൾ ചാലിശേരി മാർത്തോമ്മാ ചർച്ച് ദേവാലയത്തിൽ മെയ് 30ന് ചൊവ്വാഴ്‌ച്ച 3 മണിക്ക്. പരേതയുടെ സഹോദരപുത്രനും ഓസ്റ്റിൻ മാർത്തോമ്മാ ഇടവക വികാരിയുമായ റവ.ബിജു പി. സൈമൺ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്'പി.പി.ചെറിയാൻ: 214 450 4107, 91 466 22 55115(ഇന്ത്യ)