ഡാളസ്: കോട്ടയം കുറിച്ചിത്താനം ചായനാകുന്നേൽ പരേതനായ സി ജെ തോമസിന്റെ ഭാര്യ അന്നമ്മ (78) ഡാളസ്സിൽ ഏപ്രിൽ 29 ശനിയാഴ്ച നിര്യാതയായി.കേരള അസ്സോസ്സിയേഷൻ ഓഫ് ഡാളസ്സ് ജനറൽ സെക്രട്ടറിയും, ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് നേതാവുമായ ശ്രീ റോയ് കൊടുവത്തിന്റെ ഭാര്യാ മാതാവാണ് പരേത.

സംസ്‌ക്കാരം കേരളത്തിൽ പിന്നീട്.മക്കൾ: ഷേർളി കൊടുവത്ത്- റോയ് കൊടുവത്ത് (ഡാളസ്സ്) , ജോബോയ് തോംസൺ- മോന്നമ്മ തോംസൺ (ഡാളസ്സ്) ജെനി തോംസൺ- ജോയമ്മ തോംസൺ- ജോയമ്മ തോംസൺ (ഡാളസ്സ്) ഡോ. നിഖുൾ തോംസൺ- ഡോ. സോണിയാ (യു കെ). കൂടുതൽ വിവരങ്ങൾക്ക്: റോയ് കൊടുവത്ത്-972 569 7165.