- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ.സൗമ്യ സരിന്റെ അമ്മ ശാരദാമണി അന്തരിച്ചു; യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഡോ. സരിൻ മരുമകൻ
മണ്ണാർക്കാട്: 'അനാമിക'യിൽ സ്രാമ്പിക്കൽ കണ്ടന്തൊടി വീട്ടിൽ ശാരദാമണി (56) നിര്യാതയായി. അദ്ധ്യാപിക ആയിരുന്നു. റിട്ട. പൊലീസ് ഇൻസ്‌പെക്ടർ നെച്ചുള്ളി രാധാകൃഷ്ണൻ ആണ് ഭർത്താവ്. ഡോ. സൗമ്യ സരിന്റെ അമ്മയാണ്.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഡോ. സരിൻ ആണ് മരുമകൻ. വിദേശത്തുള്ള സുധിൻ(കുട്ടൻ) മകനാണ്. മരുമകൾ: ശ്യാമ. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് ഐവർമഠം.
Next Story