- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസിവി ന്യൂസ് പട്ടാമ്പി ബ്യൂറോ മുൻ ക്യാമറാമാൻ അഖിൽ അന്തരിച്ചു; അന്ത്യം കോവിഡ് ചികിത്സയിലിരിക്കെ
പാലക്കാട്: എസിവി ന്യൂസിന്റെ പട്ടാമ്പി ബ്യൂറോ മുൻ ന്യൂസ് ക്യാമറാമാൻ അഖിൽ അന്തരിച്ചു. 32 വയസായിരുന്നു. കോവിഡ് ബാധിതനായി കഴിഞ്ഞ 20 ദിവസത്തോളമായി ചികിത്സയിലായിരുന്നു. രോഗം വഷളായതിനെ തുടർന്ന് വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം ഇന്ന് ഉച്ചയോടെ ആണ് മരണത്തിന് കീഴടങ്ങിയത്. 3 വർഷത്തോളം പട്ടാമ്പിയിൽ ന്യൂസ് ക്യാമറാമാനായിരുന്ന അഖിൽ പിന്നീട് വിദേശത്ത് ജോലി നോക്കിയിരുന്നു. തിരികെ എത്തിയ ശേഷം ഫ്രീലാൻസ് ഫോട്ടോ, വീഡിയോഗ്രഫി രംഗത്ത് പ്രവർത്തിച്ചു വരികയായിരുന്നു
Next Story