വടവുകോട്: കീരിക്കാട്ടിൽ പരേതനായ കെ.യു. മാണിയുടെ ഭാര്യ  സാറാമ്മ മാണി(93) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 12 മണിക്ക്  വടവുകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.

മക്കൾ: കെ.എം. യോഹന്നാൻ (റിട്ട. അദ്ധ്യാപകൻ, രാജർഷി മെമോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ, വടവുകോട്), സാറാക്കുട്ടി, അന്നക്കുഞ്ഞ് (യു.എസ്.എ), മേരി (റിട്ട. ബിഎസ്എൻ. പരേതനായ കെ.എം. വർഗീസ്. മരുമക്കൾ: കുഞ്ഞമ്മ (റിട്ട. അദ്ധ്യാപിക), പൗലോസ് പുതുക്കുന്നേൽ, വർഗീസ്  കറുകപ്പിള്ളിൽ (ഫോക്കാന മുൻ എക്‌സികുട്ടിവ് വൈസ് പ്രസിടണ്ട്), തോമസ് (ബിഎസ്എൻഎൽ റിട്ട. ഡിവിഷനൽ എൻജിനീയർ).

കൊച്ചുമക്കൾ: വിജയ് (കുവൈറ്റ്) നിഷ(യു.എസ്.എ) അജയ് (യു.എസ്.എ) ബീന, ബിന്ദു(ബഹറിൻ) ബിജു(ലണ്ടൻ) ബിനോയ്, ഡോ.ജീന(യു.എസ്.എ) ഡോ.വിബു(യു.എസ്.എ) ജോബിൻ (യു.എസ്.എ)
കൂടുതൽ വിവരങ്ങൾക്ക് :
തോമസ്: +91 9447264900