- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു എ ഇ മേഖല വാർഷികസംഗമം അവിസ്മരണീയമായി
ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു എ ഇ മേഖലയുടെ 27ാ മത് വാർഷികം ഷാർജസെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു. ഘോഷയാത്രയ്ക്കും പതാക ഉയർത്തലിനും ശേഷമാരംഭിച്ച സമ്മേളനം. ഭദ്രാസ നമെത്രാ പ്പൊലീത്താ ഡോ .യൂഹാനോൻ മാർ ദിമിത്രിയോസ് ഉദ്ഘാടനം ചെയ്തു. സോണൽ പ്രസിഡന്റ് ഫാ.ജോൺ. കെ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. വന്ദ്യ എം.എസ്. സക്കറിയ റമ്പാച്ചന്റെയും, സക്കറിയ മാർ തെയോഫിലോസ്തിരുമേനിയു ടെയും വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി ഇടവക സഹവികാരി ഫാ.ജോജികുര്യൻ തോമസ് അനുശോചനപ്രമേയം അവതരിപ്പിച്ചു. മലങ്കര അസോസിയേഷൻ സെക്രട്ടറിഅഡ്വ.ബിജു ഉമ്മൻ മാനേജിങ് കമ്മിറ്റി അംഗം കെ.ജി.നൈനാൻ, ഇടവക ഭാരവാഹികളായട്രസ്റ്റി.ഐപ്പ് ജോർജ് , സെക്രട്ടറി ബിനു മാത്യു സാമുവേൽ . സോണൽ സക്രട്ടറിബിജു തങ്കച്ചൻ ജനറൽ കൺവീനർ ഷിബു തങ്കച്ചൻ, യൂണിറ്റ് സെക്രട്ടറി പ്രസാദ്ഫിലിപ്പ് വർഗീസ് എന്നിവർ പ്രസംഗിച്ചു. യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽസെക്രട്ടറി ഫാ. അജി.കെ.തോമസ് തീർത്ഥാടന വീഥികൾ എന്ന ഈ വർഷത്തെചിന്താവിഷയത്തിലും, വെരി.റവ.മത്തായി ഇടയ
ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു എ ഇ മേഖലയുടെ 27ാ മത് വാർഷികം ഷാർജസെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു. ഘോഷയാത്രയ്ക്കും പതാക ഉയർത്തലിനും ശേഷമാരംഭിച്ച സമ്മേളനം. ഭദ്രാസ നമെത്രാ പ്പൊലീത്താ ഡോ .യൂഹാനോൻ മാർ ദിമിത്രിയോസ് ഉദ്ഘാടനം ചെയ്തു. സോണൽ പ്രസിഡന്റ് ഫാ.ജോൺ. കെ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.
വന്ദ്യ എം.എസ്. സക്കറിയ റമ്പാച്ചന്റെയും, സക്കറിയ മാർ തെയോഫിലോസ്
തിരുമേനിയു ടെയും വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി ഇടവക സഹവികാരി ഫാ.ജോജികുര്യൻ തോമസ് അനുശോചനപ്രമേയം അവതരിപ്പിച്ചു. മലങ്കര അസോസിയേഷൻ സെക്രട്ടറിഅഡ്വ.ബിജു ഉമ്മൻ മാനേജിങ് കമ്മിറ്റി അംഗം കെ.ജി.നൈനാൻ, ഇടവക ഭാരവാഹികളായട്രസ്റ്റി.ഐപ്പ് ജോർജ് , സെക്രട്ടറി ബിനു മാത്യു സാമുവേൽ . സോണൽ സക്രട്ടറിബിജു തങ്കച്ചൻ ജനറൽ കൺവീനർ ഷിബു തങ്കച്ചൻ, യൂണിറ്റ് സെക്രട്ടറി പ്രസാദ്ഫിലിപ്പ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽസെക്രട്ടറി ഫാ. അജി.കെ.തോമസ് തീർത്ഥാടന വീഥികൾ എന്ന ഈ വർഷത്തെചിന്താവിഷയത്തിലും, വെരി.റവ.മത്തായി ഇടയനാൽ കോർ എപ്പിസ്‌കോപ്പ മൂന്നാം സമുദായകേസും, പ്രതീക്ഷയും എന്ന വിഷയത്തിലും ക്ലാസുകൾ നയിച്ചു.
സോണൽ സെക്രട്ടറി ബിജു തങ്കച്ചൻ ഈ വർഷത്തെ പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു.യു.എ.ഇ മേഖലയിലെ 8 യുവജനപ്രസ്ഥാനം യുണിറ്റുകളിൽ നിന്നുമുള്ള അംഗങ്ങൾപങ്കെടുത്തു.