- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു എ ഇയുടെ വാർഷികസംഗമം ഡിസംബർ 2 ന്
ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു എ ഇ മേഖലയുടെ 27ാ മത് വാർഷികം 2017ഡിസംബർ 2 ന് , ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച്നടത്തപ്പെടുന്നു. യു.എ.ഇ മേഖലയിലെ 8 യുവജനപ്രസ്ഥാനം യുണിറ്റുകൾപങ്കെടുക്കുന്നു. ചിന്താ വിഷയം : 'തീർത്ഥാടന വീഥികൾ '. വെരി.റവ.മത്തായി ഇടയനാൽകോർ എപീസ്ക്കൊപ്പ, യുവജനപ്രസ്ഥാന കേന്ദ്ര ജന.സെക്രട്ടറി റവ.ഫാ. അജി.കെ.തോമസ് എന്നിവർ മുഖ്യ പ്രഭാഷകരായിഎത്തുന്നു. സോണൽ പ്രസിഡന്റ് റവ.ഫാ.ജോൺ. കെ. ജേക്കബ്, സോണൽ സെക്രട്ടറി ബിജുതങ്കച്ചൻ, ജനറൽ കൺവീനർ ഷിബു തങ്കച്ചൻ, യൂണിറ്റ് സെക്രട്ടറി പ്രസാദ് ഫിലിപ്പ്വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു എ ഇ മേഖലയുടെ 27ാ മത് വാർഷികം 2017ഡിസംബർ 2 ന് , ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച്നടത്തപ്പെടുന്നു. യു.എ.ഇ മേഖലയിലെ 8 യുവജനപ്രസ്ഥാനം യുണിറ്റുകൾപങ്കെടുക്കുന്നു.
ചിന്താ വിഷയം : 'തീർത്ഥാടന വീഥികൾ '. വെരി.റവ.മത്തായി ഇടയനാൽ
കോർ എപീസ്ക്കൊപ്പ, യുവജനപ്രസ്ഥാന കേന്ദ്ര ജന.സെക്രട്ടറി റവ.ഫാ. അജി.കെ.തോമസ് എന്നിവർ മുഖ്യ പ്രഭാഷകരായിഎത്തുന്നു. സോണൽ പ്രസിഡന്റ് റവ.ഫാ.ജോൺ. കെ. ജേക്കബ്, സോണൽ സെക്രട്ടറി ബിജുതങ്കച്ചൻ, ജനറൽ കൺവീനർ ഷിബു തങ്കച്ചൻ, യൂണിറ്റ് സെക്രട്ടറി പ്രസാദ് ഫിലിപ്പ്വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
Next Story