- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടിയനിലെ ഒടി വിദ്യയിലെ വിജയി ആര്? സൈബർ ആക്രമണങ്ങൾ ബോധപൂർവ്വമോ? സിനിമയെ തകർക്കുന്നതിന് പിന്നിൽ ആര്? വിവാദങ്ങൾക്ക് മറുപടിയുമായി സംവിധായകൻ; ഒടിയന്റെ ശിൽപി ശ്രികുമാർ മേനോന്റെ മീറ്റ് ദി പ്രസ് തിരുവനന്തപുരത്ത് നിന്ന് തൽസമയം
തിരുവനന്തപുരം: പഴയകാലത്ത് കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ഒടിവിദ്യ ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തി കൊല്ലാൻ കഴിവുണ്ടായിരുന്നുവെന്ന് വാദിക്കുന്ന ഒരു വിഭാഗം ആളുകളെ നിർവ്വചിക്കുവാനാണ് ഉപയോഗിച്ചിരുന്നത്. കേരളത്തിൽ നിലനിന്നിരുന്ന ഒരു ഐതിഹ്യ കഥാപാത്രമാണ് ഒടിയൻ. പറഞ്ഞുകേട്ട മുത്തശ്ശിക്കഥകളിലാണ് ഒടിയന്റെ നിലനിൽപ്പ്. ഇത് സിനിമയായപ്പോൾ സംവിധായകൻ ശ്രീകുമാർ മേനോൻ പ്രതിക്കൂട്ടിലായി. നിരവധി ട്രോളുകളെത്തി. ഇതിനെല്ലാം മറുപടി പറയുകയാണ് ശ്രികുമാർ മേനോൻ. തിരുവനന്തപുരത്ത് മീറ്റ് ദി പ്രസ് തൽസമയം.

Next Story