- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംവിധായക ചുമതലയിൽ നിന്നും മാറ്റിയെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ശ്രീകുമാർ മേനോൻ; ആ കാത്തിരിപ്പിന് അവസാനമായെന്നും ലോകം കാത്തിരുന്ന ലാലേട്ടന്റെ ആ ലുക്ക് ഉടൻ വരുന്നു;
ആ കാത്തിരിപ്പിന് അവസാനമായെന്നും ലോകം കാത്തിരുന്ന ലാലേട്ടന്റെ ആ ലുക്ക് ഉടൻ വരുന്നുവെന്നും ഒടിയൻ സിനിമയുടെ സംവിധായകൻ ശ്രീകുമാർ മേനോൻ. ശ്രീകുമാർ മേനോനെ ഒടിയന്റെ സംവിധായക ചുമതലയിൽ നിന്ന് മാറ്റിയെന്ന അഭ്യൂഹം കൂടി ഇല്ലാതാക്കുന്നതാണ് ശ്രീകുമാർ മേനോന്റെ ട്വീറ്റ്. ഒടിയന്റെ ചിത്രീകരണവും അണിയറ പ്രവർത്തനവുമെല്ലാം പുഷ് ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. അർക്കും ആശയക്കുഴപ്പമൊന്നുമില്ല. മോഹൻലാലിന്റെ വിശ്വസ്തനായ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ദിവസങ്ങൾ നീളുന്ന ഒടിയന്റെ ക്ലൈമാക്സിനെ കല്ലുകടിയിലൂടെ നശിപ്പിക്കാനാണ് ഇത്തരം കഥകൾ. പത്മകുമാർ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറാണ്. സിനിമയുടെ പെർഫെക്ഷന് വേണ്ടി പ്ത്മകുമാറിന്റെ പരിചയവും ഉപയോഗിക്കുന്നുണ്ട്. അത് ശ്രീകുമാർ മേനോന്റെ പ്രശ്നം കാരണമല്ല. വമ്പൻ പ്രോജക്ടുകളിൽ സഹകരിക്കാനുള്ള പത്മകുമാറിന്റെ താൽപ്പര്യം കാരണമാണ്-അണിയറ പ്രവർത്തകരിൽ ഒരാൾ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
ആ കാത്തിരിപ്പിന് അവസാനമായെന്നും ലോകം കാത്തിരുന്ന ലാലേട്ടന്റെ ആ ലുക്ക് ഉടൻ വരുന്നുവെന്നും ഒടിയൻ സിനിമയുടെ സംവിധായകൻ ശ്രീകുമാർ മേനോൻ. ശ്രീകുമാർ മേനോനെ ഒടിയന്റെ സംവിധായക ചുമതലയിൽ നിന്ന് മാറ്റിയെന്ന അഭ്യൂഹം കൂടി ഇല്ലാതാക്കുന്നതാണ് ശ്രീകുമാർ മേനോന്റെ ട്വീറ്റ്.
ഒടിയന്റെ ചിത്രീകരണവും അണിയറ പ്രവർത്തനവുമെല്ലാം പുഷ് ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. അർക്കും ആശയക്കുഴപ്പമൊന്നുമില്ല. മോഹൻലാലിന്റെ വിശ്വസ്തനായ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ദിവസങ്ങൾ നീളുന്ന ഒടിയന്റെ ക്ലൈമാക്സിനെ കല്ലുകടിയിലൂടെ നശിപ്പിക്കാനാണ് ഇത്തരം കഥകൾ. പത്മകുമാർ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറാണ്. സിനിമയുടെ പെർഫെക്ഷന് വേണ്ടി പ്ത്മകുമാറിന്റെ പരിചയവും ഉപയോഗിക്കുന്നുണ്ട്. അത് ശ്രീകുമാർ മേനോന്റെ പ്രശ്നം കാരണമല്ല. വമ്പൻ പ്രോജക്ടുകളിൽ സഹകരിക്കാനുള്ള പത്മകുമാറിന്റെ താൽപ്പര്യം കാരണമാണ്-അണിയറ പ്രവർത്തകരിൽ ഒരാൾ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.