- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോന്നി: കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസിലേക്ക് ഒരു ഓഫീസ് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബി.കോമും ടാലിയിലുള്ള പരിജ്ഞാനവുമാണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 12. കൂടുതൽ വിവരത്തിനും അപേക്ഷാ ഫോറത്തിനും www.supplycokerala.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Next Story