- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാൾട്ടിമോർ സെന്റ് അൽഫോൻസാ സീറോ മലബാർ പള്ളിക്ക് പുതിയ ഭാരവാഹികൾ
ബാൾട്ടിമോർ: സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകയിൽ 2015-16 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൈക്കാരന്മാരായി ജോസ് കൊട്ടാരംകുന്നേൽ, ഷാജി ജോർജ് പടിയാനിക്കൽ, അനിൽ അലോഷ്യസ് എന്നിവരേയും, മറ്റ് ഭാരവാഹികളായി ജോസ് ചിറയത്ത് (സെക്രട്ടറി), ജോർജ് തോമസ് ഇയ്യാലിൽ (അക്കൗണ്ടന്റ്), ജോസഫ് ഞരളക്കാട്ട് (പാസ്റ്ററൽ കൗൺസിൽ അംഗം) എന്നിവരേയും തെരഞ്
ബാൾട്ടിമോർ: സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകയിൽ 2015-16 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൈക്കാരന്മാരായി ജോസ് കൊട്ടാരംകുന്നേൽ, ഷാജി ജോർജ് പടിയാനിക്കൽ, അനിൽ അലോഷ്യസ് എന്നിവരേയും, മറ്റ് ഭാരവാഹികളായി ജോസ് ചിറയത്ത് (സെക്രട്ടറി), ജോർജ് തോമസ് ഇയ്യാലിൽ (അക്കൗണ്ടന്റ്), ജോസഫ് ഞരളക്കാട്ട് (പാസ്റ്ററൽ കൗൺസിൽ അംഗം) എന്നിവരേയും തെരഞ്ഞെടുത്തു.
രൂപതയോടും ഇടവകയോടുമുള്ള പൂർണ്ണവിധേയത്വം അറിയിച്ചുകൊണ്ടുള്ള പ്രതിജ്ഞ ഏറ്റുപറഞ്ഞ പുതിയ കൈക്കാരന്മാർ ജനുവരി 18-ന് സ്ഥാനമേറ്റു. പുതിയ കൈക്കാരന്മാർക്ക് സത്യവാചനം ചൊല്ലിക്കൊടുത്ത വികാരി ഫാ. ജേക്കബ് നിരപ്പേൽ 2013-14 വർഷത്തെ പാരീഷ് കൗൺസിൽ അംഗങ്ങൾക്കും കൈക്കാരന്മാരായ ഏബ്രഹാം പുളിക്കലിനും, ബിബി തോമസിനും നന്ദി അർപ്പിക്കുകയും ചെയ്തു.
Next Story