- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
റമദാൻ നോമ്പുകാലത്ത് സിവിൽ ജോലിക്കാരുടെ ജോലി സമയം നിശ്ചയിച്ചു; രാവിലെ ഒമ്പതു മണിക്കൂർ മുതൽ ഉച്ചയ്ക്ക് രണ്ടു വരെ ജോലി സമയം ക്രമീകരിച്ച് സർക്കാർ
ദോഹ: റമദാൻ നോമ്പുകാലത്ത് സിവിൾ എംപ്ലോയികളുടെ ജോലി സമയം ക്രമീകരിച്ചു കൊണ്ട് ഡെപ്യൂട്ടി പ്രധാനമന്ത്രി അഹമ്മദ് ബിൻ അബ്ദുള്ള അൽ മഹമൂദ് ഉത്തരവിറക്കി. മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പബ്ലിക് ഇൻസ്റ്റിറ്റിയൂഷനുകൾ എന്നിവയ്ക്കാണ് പുതിയ ഉത്തരവ് ബാധകം. ഉത്തരവ് അനുസരിച്ച് രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെയുള്ള അഞ്ചു മണിക്കൂർ ആണ് ജോലി സമയമായി ക്രമീകരിച്ചിരിക്കുന്നത്.
ദോഹ: റമദാൻ നോമ്പുകാലത്ത് സിവിൾ എംപ്ലോയികളുടെ ജോലി സമയം ക്രമീകരിച്ചു കൊണ്ട് ഡെപ്യൂട്ടി പ്രധാനമന്ത്രി അഹമ്മദ് ബിൻ അബ്ദുള്ള അൽ മഹമൂദ് ഉത്തരവിറക്കി. മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പബ്ലിക് ഇൻസ്റ്റിറ്റിയൂഷനുകൾ എന്നിവയ്ക്കാണ് പുതിയ ഉത്തരവ് ബാധകം.
ഉത്തരവ് അനുസരിച്ച് രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെയുള്ള അഞ്ചു മണിക്കൂർ ആണ് ജോലി സമയമായി ക്രമീകരിച്ചിരിക്കുന്നത്.
Next Story