- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓംകാരം ഷിക്കാഗോയുടെ മണ്‌ഡലകാല മഹോത്സവം
ഷിക്കാഗോ: ഓംകാരം ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ മണ്‌ഡലകാല മഹോത്സവം നടത്തുന്നു. മണ്‌ഡലകാലം തുടങ്ങി തീരുന്നതുവരെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അയ്യപ്പപൂജ, ഭജന എന്നിവയോടുകൂടി അയ്യപ്പഭക്തരുടെ വസതിയിൽ വച്ചും കൂടാതെ അറോറ ശ്രീവെങ്കിടേശ്വരസ്വാമി ക്ഷേത്രം, ലെമെണ്ട് ഹിന്ദു ക്ഷേത്രം, ഗ്രേസ് ലേക്ക് ഹിന്ദു ക്ഷേത്രം, ക്രിയ വേദാന്ത ഗുരുകുലം തു
ഷിക്കാഗോ: ഓംകാരം ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ മണ്‌ഡലകാല മഹോത്സവം നടത്തുന്നു. മണ്‌ഡലകാലം തുടങ്ങി തീരുന്നതുവരെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അയ്യപ്പപൂജ, ഭജന എന്നിവയോടുകൂടി അയ്യപ്പഭക്തരുടെ വസതിയിൽ വച്ചും കൂടാതെ അറോറ ശ്രീവെങ്കിടേശ്വരസ്വാമി ക്ഷേത്രം, ലെമെണ്ട് ഹിന്ദു ക്ഷേത്രം, ഗ്രേസ് ലേക്ക് ഹിന്ദു ക്ഷേത്രം, ക്രിയ വേദാന്ത ഗുരുകുലം തുടങ്ങി വിവിധ ക്ഷേത്ര സന്നിധിയിൽ വച്ചും മണ്‌ഡലകാല പൂജയും ഭജനയും ഉണ്ടായിരിക്കുന്നതാണ്.
ശ്രീധർമ്മ ശാസ്‌താവിന്റെ അനുഗ്രഹവും സർവ്വൈശൈ്വര്യങ്ങളും നേടുവാനും സ്വന്തം ഭവനങ്ങളിൽ വച്ച് അയ്യപ്പ പൂജ നടത്തുവാൻ താത്‌പര്യമുള്ളവരും, പങ്കുചേരുവാൻ താത്‌പര്യമുള്ളവരുമായ അയ്യപ്പഭക്തർ ബന്ധപ്പെടുക: അരവിന്ദ് പിള്ള (847 769 0519 FREE), രഘുനാഥൻ നായർ (630 550 0187 FREE).
Next Story