- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിസിസിയുടെ പുതിയ ഭാരവാഹികളെ നിയമിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കുവൈറ്റ് ഒഐസിസി കണ്ണൂർ ജില്ലാ പ്രവർത്തകർ മധുര വിതരണം നടത്തി
പുതിയ കെപിസിസി ഭാരവാഹികളായി കെ സുധാകരനേയും മുല്ലപ്പള്ളി രാമചന്ദ്രനേയും നിയമിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കുവൈറ്റ്ഒഐസിസി കണ്ണൂർ ജില്ലാ പ്രവർത്തകർ മധുര വിതരണം നടത്തി. അബ്ബാസിയ ഒഐസിസി ഓഫീസിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു ചാക്കോ, ഇല്ല്യാസ് പൊതുവാച്ചേരി, ഷോബിൻ സണ്ണി ,ഹസീബ്, ബിജോയ്, രജിത്, സുജിത് തുടങ്ങിയവർ നേതൃത്വം നൽകി. കുവൈറ്റ് ഒഐസിസി പ്രസിഡന്റ് വർഗ്ഗിസ് പുതുക്കുളങ്ങര, എം എ നിസാം, ജോബിൻ ജോസ്, ക്രിസ്റ്റഫർ ഡാനിയേൽ, രാജേഷ് ബാബു, അബ്രഹാം മാലേത് തുടങ്ങിയവർ പങ്കെടുത്തു.
പുതിയ കെപിസിസി ഭാരവാഹികളായി കെ സുധാകരനേയും മുല്ലപ്പള്ളി രാമചന്ദ്രനേയും നിയമിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കുവൈറ്റ്ഒഐസിസി കണ്ണൂർ ജില്ലാ പ്രവർത്തകർ മധുര വിതരണം നടത്തി. അബ്ബാസിയ ഒഐസിസി ഓഫീസിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു ചാക്കോ, ഇല്ല്യാസ് പൊതുവാച്ചേരി, ഷോബിൻ സണ്ണി ,ഹസീബ്, ബിജോയ്, രജിത്, സുജിത് തുടങ്ങിയവർ നേതൃത്വം നൽകി.
കുവൈറ്റ് ഒഐസിസി പ്രസിഡന്റ് വർഗ്ഗിസ് പുതുക്കുളങ്ങര, എം എ നിസാം, ജോബിൻ ജോസ്, ക്രിസ്റ്റഫർ ഡാനിയേൽ, രാജേഷ് ബാബു, അബ്രഹാം മാലേത് തുടങ്ങിയവർ പങ്കെടുത്തു.
Next Story