സന്നമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനുവേണ്ടി ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ നവംബർ 27, വെള്ളിയാഴ്ച വൈകുന്നേരം 6.30ന് (ഇന്ത്യൻ സമയം രാത്രി 9 മണിക്ക്) Zoom മീറ്റിംഗിലൂടെ (Meeting ID: 849 378 7910 Passcode: 0000) സംഘടിപ്പിക്കുന്നു.

കെപിസിസി സെക്രട്ടറി അഡ്വ.ജ്യോതി രാധിക വിജയകുമാർ കൺവെൻഷൻ ഉത്ഘാടനം ചെയ്യും.

യോഗത്തിൽ ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര മുഖ്യപ്രഭാഷണം നൽകും.മറ്റ് ഒഐസിസി നേതാക്കൾ പങ്കെടുക്കുന്ന കൺവെൻഷനിൽ ഏവരുടെയും നിസീമമായ സഹകരണം ഉണ്ടാകണമെന്നും കൃത്യസമയത്തു തന്നെ Zoom മീറ്റിംഗിൽ പങ്കെടുക്കണമെന്നും അഭ്യർത്ഥിക്കുന്നു