- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി ആർ ജയപ്രകാശിന്റെ നിര്യാണം. - ഒഐസിസി കുവൈറ്റ് അനുശോചിച്ചു
കെപിസിസി മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ്നേതാവുമായിരുന്ന അഡ്വ. സി ആർ. ജയപ്രകാശിന്റെ നിര്യാണത്തിൽഒഐസിസി കുവൈറ്റ് അനുശോചിച്ചു.
കായംകുളം നഗരസഭ ചെയർമാൻ, ആലപ്പുഴ ഡിസിസി പ്രസിഡന്റ്, യുഡിഫ്ജില്ലാ ചെയർമാൻ എന്നീ നിലകളിൽ പ്രശസ്ത സേവനം കാഴ്ചവെച്ചിച്ചിട്ടുണ്ട്.രണ്ടു തവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുള്ള, ഈ നേതാവിന്റെ അകാലവിയോഗം ഒരു തീരാനഷ്ടം തന്നെയാണെന്ന് ഒഐസിസി കുവൈറ്റ് ഒരുപത്രകുറിപ്പിലൂടെ അറിയിച്ചു.
Next Story