- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് ഒ.ഐ.സി.സി യൂത്ത് വിങിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് 12ന്
കുവൈറ്റ് ഒ.ഐ.സി.സി യൂത്ത് വിങിന്റെ ആഭിമുഖ്യത്തിൽ ധീരരക്തസാക്ഷികളായ ഷുഹൈബ് - ശരത്ത് ലാൽ - കൃപേഷ് സ്മരണാർത്ഥംരക്തസാക്ഷിത്വ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 12വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 4 മണി വരെ ഷെയ്ഖ് സൽവഅൽ സബാഹ് സ്റ്റെം സെൽ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന ഈ രക്തദാനക്യാമ്പിൽ പങ്കെടുക്കുവാൻ കുവൈറ്റിലെ എല്ലാ സഹോദരങ്ങളെയുംഹൃദയപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.
വിശദവിവരങ്ങൾക്ക് ബന്ധപെടുക...
ഷബീർ കൊയിലാണ്ടി - 60440189
ഇസ്മായിൽ പാലക്കാട് - 97781400
ഷാനവാസ് - 99721860
Next Story