- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഐസിസി യൂത്ത് വിങ് കുവൈറ്റ് ക്വിറ്റ് ഇന്ത്യാ ദിനവും,യൂത്ത് കോൺഗ്രസ്സ് സ്ഥാപകദിനവും ആചരിച്ചു
ഒഐസിസി യൂത്ത് വിങ് കുവൈറ്റ്‌ന്റെ ആഭിമുഖ്യത്തിൽ ക്വിറ്റ്ഇന്ത്യാദിനവും,യൂത്ത് കോൺഗ്രസ്സിന്റെ 61 സ്ഥാപകദിനവുംഅബ്ബാസിയയിലെ ഒഐസിസി ഓഫീസിൽ വച്ച് നടത്തി. യൂത്ത് വിങ്പ്രസിഡന്റ് ജോബിൻ ജോസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഒഐസിസിനാഷണൽ പ്രസിഡണ്ട് വർഗ്ഗീസ് പുതുകുളങ്ങര ഉത്ഘാടനം ചെയ്തു.
യൂത്ത്‌വിങ് വൈസ് പ്രസിഡണ്ട് ഷോബിൻ സണ്ണി, ജനറൽ സെക്രട്ടറി ഇല്യാസ്‌പൊതുവാച്ചേരി, സൂരജ് കണ്ണൻ, ഷരൺ, ബോണി, ബിജി പള്ളിക്കൽ, അബിഅലക്‌സാണ്ടർ തുടങ്ങിയവർ സംസാരിച്ചു. ഷബീർ കൊയിലാണ്ടിസ്വാഗതവും ഇസ്മായിൽ മലപ്പുറം നന്ദിയും പറഞ്ഞു.
Next Story