- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ.ഐ.സി.സി കുവൈറ്റ് യൂത്ത് വിങ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
ലഖിംപൂരിൽ സമാധാനപരമായി സമരം ചെയ്യുകയായിരുന്ന കർഷകരെ നരഹത്യ ചെയ്ത മുഖ്യ പ്രതിയും കേന്ദ്രമന്ത്രിയുടെ മകനുമായ ആശിഷ്മിശ്രയെയും കൂട്ട് പ്രതികളെ സംരക്ഷിക്കുകയും, കർഷകരെസഹായിക്കുന്നവർക്കെതിരെ കേന്ദ്രസർക്കാർ നടത്തുന്ന കിരാതനടപടിക്കുമെതിരെ അബ്ബാസിയ ഒ.ഐ.സി.സി ഓഫീസിൽ വച്ച് യൂത്ത്വിങ് പ്രസിഡണ്ട് ജോബിൻ ജോസിന്റെ നേത്ൃത്വത്തിൽ പ്രതിഷേധ ജ്വാലസംഘടിപ്പിച്ചു.
യൂത്ത് വിങ് വൈസ് പ്രസിഡണ്ട്മാരായാ ചന്ദ്രമോഹൻ,ഷബീർകൊയിലാണ്ടി, ഷോബിൻസണ്ണി, ജനറൽസെക്രട്ടറി ഇല്യാസ്പൊതുവാച്ചേരി, ട്രഷറർ ബൈജുപോൾ, സെക്രട്ടറിമാരായ ഷാനവാസ്,ഇസ്മായിൽ മലപ്പുറം, ഷരൺ, ബോണി തുടങ്ങിയവർ പങ്കെടുത്തു.
Next Story