ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മറ്റി കണ്ണൂർ ഡിസിസി ഭവൻഫണ്ട് കൈമാറി. ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ,സിദ്ദിഖ് അപ്പക്കന്റെ നേതൃത്വത്തിൽ ഡിസിസി ഭവനിൽ വെച്ച് ഡിസിസിപ്രസിഡന്റ് അഡ്വ: മാർട്ടിൻ ജോർജിന് കൈമാറി. ഡിസിസി ജനറൽസെക്രട്ടറി മുഹമ്മദ് ഫൈസൽ മാഷ്, സെക്രട്ടറി ടി ജയകൃഷ്ണൻ,ഒ.ഐ.സി.സി കണ്ണൂർ ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പർമാരായ സുധീർമൊട്ടമേൽ, ഹസീബ് മയ്യിൽ തുടങ്ങിയവർ ഇതിൽ പങ്കാളികൾ ആയി.