ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി ആവിഷ്‌കരിച്ചകാരുണ്യസ്പർശം സാന്ത്വന പദ്ധതിയുടെ രണ്ടാം ഘട്ടം പയ്യന്നൂർ,പിലാത്തറയിൽ പ്രവർത്തിച്ചു വരുന്ന HOPE ചരിറ്റബിൾ ട്രസ്റ്റ് ൽ വച്ച്കെപിസിസി അംഗം എംപി.ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു.

കടന്നപ്പള്ളി പാണപ്പുഴ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുമായിസഹകരിച്ചുകൊണ്ട് നടത്തിയ പ്രസ്തുത പരിപാടിയിൽമണ്ഡലം പ്രസിഡന്റ്കെ.പി.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ: ബ്രിജേഷ്‌കുമാർ, എൻ.വി.രാധാകൃഷ്ണൻ, കെ.പി.ജയചന്ദ്രൻ,പി.പി.രാജീവൻ, കെ.രവീന്ദ്രൻ, പി.കെ.രമേശൻ, ഇ.ടി.വേണുഗോപാൽ,അശ്വിൻ തുടങ്ങിയവർ സംസാരിച്ചു.