- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഐസിസി കുവൈത്ത് ഇടുക്കി ജില്ലാ കമ്മിറ്റി അംഗങ്ങളുടെ കൺവെൻഷനും കോൺഗ്രസ് ഇലക്ഷൻ കാമ്പയിനും 11ന്
ഒഐസിസി കുവൈത്ത് ഇടുക്കി ജില്ലാ കമ്മിറ്റി അംഗങ്ങളുടെ കൺവെൻഷനും കോൺഗ്രസ് ഇലക്ഷൻ കാമ്പയിനും 11ന് വൈകുന്നേരം 6 മണിക്കു നടക്കും. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഡിസിസി ഇടുക്കി ജില്ലാ പ്രസിഡന്റ് റോയ് കെ പൗലോസ് കൺവെൻഷനും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് കാമ്പയിനും ഉദ്ഘാടനം ച
ഒഐസിസി കുവൈത്ത് ഇടുക്കി ജില്ലാ കമ്മിറ്റി അംഗങ്ങളുടെ കൺവെൻഷനും കോൺഗ്രസ് ഇലക്ഷൻ കാമ്പയിനും 11ന് വൈകുന്നേരം 6 മണിക്കു നടക്കും. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഡിസിസി ഇടുക്കി ജില്ലാ പ്രസിഡന്റ് റോയ് കെ പൗലോസ് കൺവെൻഷനും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് കാമ്പയിനും ഉദ്ഘാടനം ചെയ്യും.
പരിപാടിയിൽ എംബസി ഉദ്യോഗസ്ഥരും ഒഐസിസി അന്താരാഷ്ട്ര, ദേശീയ, ജില്ലാ നേതാക്കളും പങ്കെടുക്കും. കൂടാതെ വിവിധ സാംസ്‌കാരിക പരിപാടികളും സംഗീത പരിപാടികളും ഇതോടനുബന്ധിച്ച് നടക്കും.
Next Story