- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫ് സ്ഥാനാർത്ഥികലെ വിജയിപ്പിക്കണം ഒഐസിസി അയർലണ്ട്
ഡബ്ബിൻ: കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വിദേശ മലയാളികളുടെ സംഘടനയായ ഒഐസിസി അയർലണ്ട് ഘടകം, ഡബ്ബിനിലെ ബൂ മൗണ്ടിലുള്ള ആർട്ടെൻ ബൂമൗണ്ട് റിക്രിയേഷൻ സെന്ററിൽ യോഗം ചേർന്ന് മെയ് മാസം കേരളത്തിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണം നടത്തുവാൻ തീരുമാനിച്ചു. നാട്ടിലുള്ള ബന്ധുമിത്രാദികളെ ബന്ധപ്പെട്ടുകൊണ്ട് അവരുടെ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി ചെയ്യിക്കുകയാണ് ഒഐസിസി ലക്ഷ്യമിട്ടിരിക്കുന്നത്. ഒഐസിസി ഭാരവാഹികൾ നേരിട്ട് ഇലക്ഷൻ പ്രവർത്തനങ്ങളിലും ബന്ധപ്പെടുവാൻ തീരുമാനമായി. ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റ് വി എം സുധീരനെയും, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്ന മുഴുവൻ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണ നൽകാൻ യോഗം തീരുമാനിച്ചു. ഒഐസിസി അയർലണ്ട് ഘടകം പ്രസിഡന്റ് എം എം ലിങ്ക്‌വിൻസ്റ്റാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് സിജു സെബാസ്റ്റ്യൻ, സെക്രട്ടറി സാൻ ജോ മുളരിക്ക
ഡബ്ബിൻ: കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വിദേശ മലയാളികളുടെ സംഘടനയായ ഒഐസിസി അയർലണ്ട് ഘടകം, ഡബ്ബിനിലെ ബൂ മൗണ്ടിലുള്ള ആർട്ടെൻ ബൂമൗണ്ട് റിക്രിയേഷൻ സെന്ററിൽ യോഗം ചേർന്ന് മെയ് മാസം കേരളത്തിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണം നടത്തുവാൻ തീരുമാനിച്ചു. നാട്ടിലുള്ള ബന്ധുമിത്രാദികളെ ബന്ധപ്പെട്ടുകൊണ്ട് അവരുടെ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി ചെയ്യിക്കുകയാണ് ഒഐസിസി ലക്ഷ്യമിട്ടിരിക്കുന്നത്. ഒഐസിസി ഭാരവാഹികൾ നേരിട്ട് ഇലക്ഷൻ പ്രവർത്തനങ്ങളിലും ബന്ധപ്പെടുവാൻ തീരുമാനമായി. ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റ് വി എം സുധീരനെയും, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്ന മുഴുവൻ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണ നൽകാൻ യോഗം തീരുമാനിച്ചു.
ഒഐസിസി അയർലണ്ട് ഘടകം പ്രസിഡന്റ് എം എം ലിങ്ക്‌വിൻസ്റ്റാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് സിജു സെബാസ്റ്റ്യൻ, സെക്രട്ടറി സാൻ ജോ മുളരിക്കൽ, ജോയിന്റ് സെക്രട്ടറി റോണി കുരിശുങ്കൽപറമ്പിൽ, ട്രഷറർ ഫ്രാൻസീസ് ജോസഫ് ലൗത്ത്, ജിനീഷ് ക്രവലിൻ, ഫ്രാൻസീസി ഇൻട്രി തുടങ്ങിയവർ സംസാരിച്ചു.