- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ. ഐ. സി. സി തൃശൂർ ജില്ലാ കമ്മിറ്റി ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു
ഒ. ഐ. സി. സി തൃശൂർ ജില്ലാ കമ്മിറ്റി ക്രിസ്മസ് , ന്യൂ ഇയർ ശനിയാഴ്ച(24/12/2016) ആഘോഷം സംഘടിപ്പിച്ചു വൈകുന്നേരം 7 മണിക്ക് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച് നടന്ന ആഘോഷ പരിപാടികളിൽ ഒ. ഐ. സി. സി യുടെകേന്ദ്രകമ്മറ്റി ഭാരവാഹികൾ അടക്കമുള്ള നിരവധി പേർ പങ്കെടുത്തു. ഒ. ഐ. സി. സി തൃശൂർ ജില്ലാ പ്രസിഡണ്ട് ജലിൻ തൃപ്രയാർ അധ്യക്ഷത വഹിച്ചചടങ്ങിൽ ദേശിയ പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ആഘോഷ പരിപാടികൾഉത്ഘാടനം ചെയ്തു, ദേശിയ കമ്മറ്റി ഭാരവാഹികളായ രാജീവ് നാടുവിലേമുറി,വർഗീസ് ജോസഫ് മാരാമൺ, നിസാം എന്നിവർ ആശംസകൾ നേർന്നു, റസാക്ക്‌ചെറുതുരുത്തിസ്വാഗതം പറഞ്ഞ ചടങ്ങിൽ ആന്റു വാഴപ്പിള്ളി നന്ദി രേഖപെടുത്തി, ബിജുകടവി, ഹേമചന്ദ്രൻ, ഷാനവാസ്,ഷാനു തലശ്ശേരി, ഫിലിപ്പ് തോമസ് തുടങ്ങി നിരവധി പേർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു.
ഒ. ഐ. സി. സി തൃശൂർ ജില്ലാ കമ്മിറ്റി ക്രിസ്മസ് , ന്യൂ ഇയർ ശനിയാഴ്ച(24/12/2016) ആഘോഷം സംഘടിപ്പിച്ചു വൈകുന്നേരം 7 മണിക്ക് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച് നടന്ന ആഘോഷ പരിപാടികളിൽ ഒ. ഐ. സി. സി യുടെകേന്ദ്രകമ്മറ്റി ഭാരവാഹികൾ അടക്കമുള്ള നിരവധി പേർ പങ്കെടുത്തു.
ഒ. ഐ. സി. സി തൃശൂർ ജില്ലാ പ്രസിഡണ്ട് ജലിൻ തൃപ്രയാർ അധ്യക്ഷത വഹിച്ചചടങ്ങിൽ ദേശിയ പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ആഘോഷ പരിപാടികൾഉത്ഘാടനം ചെയ്തു, ദേശിയ കമ്മറ്റി ഭാരവാഹികളായ രാജീവ് നാടുവിലേമുറി,വർഗീസ് ജോസഫ് മാരാമൺ, നിസാം എന്നിവർ ആശംസകൾ നേർന്നു, റസാക്ക്‌ചെറുതുരുത്തിസ്വാഗതം പറഞ്ഞ ചടങ്ങിൽ ആന്റു വാഴപ്പിള്ളി നന്ദി രേഖപെടുത്തി, ബിജുകടവി, ഹേമചന്ദ്രൻ, ഷാനവാസ്,ഷാനു തലശ്ശേരി, ഫിലിപ്പ് തോമസ് തുടങ്ങി നിരവധി പേർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു.
Next Story