.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻനാഷണൽ കോൺഗ്രസിന്റെ 132-)o ജന്മദിനം ഒ.ഐ.സി.സി ഓഫിസിൽ വച്ച്ആ ഘോഷിച്ചു. ദേശീയ പ്രസിഡന്റ് വർഗ്ഗീസ് പുതുകുളങ്ങര കെക്ക് മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു ചടങ്ങിൽ ട്രഷറർ രാജീവ് നടുവിലേമുറി,യൂത്ത് വിങ്ങ് ചെയർമാൻ ജോബിൻ ജോസ് എന്നിവർ ആശംസാ പ്രസംഗംനടത്തി. ജനറൽ സെക്രട്ടറി ബിനു ചെമ്പാലയം സ്വാഗതവും നിസാമ് .എം.എ നന്ദിയും പറഞ്ഞു.