- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ.ഐ.സി.സി കുവൈറ്റ് നെഹ്റു അനുസ്മരണദിനം ആചരിച്ചു
ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ 53 -ാം അനുസ്മരണദിനംആചരിച്ചു. ദേശീയ പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങര ഉൽഘാടനം ചെയ്തു. എബിവാരികാട്, ബി. എസ്. പിള്ള, ബിനു ചെമ്പാലയം, ജോയ് ജോൺതുരുത്തിക്കര, രാജീവ് നടുവിലേമുറി, സുരേഷ് മാത്തൂർ, റോയ് കൈതവന,ഹരീഷ് തൃപ്പൂണിത്തുറ എന്നിവർ പ്രസംഗിച്ചു.
ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ 53 -ാം അനുസ്മരണദിനംആചരിച്ചു.
ദേശീയ പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങര ഉൽഘാടനം ചെയ്തു. എബിവാരികാട്, ബി. എസ്. പിള്ള, ബിനു ചെമ്പാലയം, ജോയ് ജോൺതുരുത്തിക്കര, രാജീവ് നടുവിലേമുറി, സുരേഷ് മാത്തൂർ, റോയ് കൈതവന,ഹരീഷ് തൃപ്പൂണിത്തുറ എന്നിവർ പ്രസംഗിച്ചു.
Next Story