ഐസിസി യൂത്ത് വിങ്ങിന്റെ നേത്രത്വത്തിൽ ക്വിറ് ഇന്ത്യദിനാചരണവും യൂത്ത് കോൺഗ്രസ് ജന്മദിനവും ഒഐസിസി ഓഫീസിൽവച്ച് നടത്തപ്പെട്ടു.

ജോബിൻ ജോസിന്റ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഷോബിൻസണ്ണി സ്വാഗതവും, ഇസ്മായിൽ നന്ദിയും പ്രകാശിപ്പിച്ചു.ദേശീയ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉത്ഘാടനം നിർവഹിച്ചു.

ഒഐസിസി നേതാക്കളായ ചാക്കോ ജോർജ്കുട്ടി, വർഗീസ്ജോസഫ് മാരാമൺ, രാജീവ് നാടുവിലേമുറി, ഹരീഷ് തൃപ്പൂണിത്തറ, യൂത്ത്വിങ് ഭാരവാഹികളായ ചന്ദ്രമോഹൻ, ഷബീർ തുടഗിയവർ പ്രസംഗിച്ചു.