- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹ്രസ്വ സന്ദർശനത്തിനായി റോജി എം ജോൺ എംഎൽഎ മെൽബണിൽ; എംഎൽഎയ്ക്ക് സ്വീകരണമൊരുക്കി ഒഐസിസി
മെൽബൺ :- അങ്കമാലിയുടെ യുവഎംഎൽഎ. ശ്രീ.റോജി. എം.ജോണിന് മെൽബൺ എയർ പോർട്ടിൽ ഓ.ഐ. സി.സി. സ്വീകരണം നൽകി. ഹൃസ്വ സന്ദർശനാർത്ഥം മെൽബണിൽ എത്തിയ അങ്കമാലിയുടെ പ്രീയങ്കരനായ യുവഎം എൽ.എ.റോജി എം.ജോണിന് ഓ.ഐ.സി.സി. ഓസ്‌ടേലിയായുടെ നേതൃതൃത്തിൽ എയർ പോർട്ടിൽ സ്വീകരണം നൽകി. ഓഐ സി.സി.ഓസ്‌ടേലിയാ കൺവീനർ ഹൈനസ് ബിനോയിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഓഐ.സി.സി. സ്ഥാപക പ്രസിഡന്റ് ജോസ് എം ജോർജ്, ഓ.ഐ.സി.സി. നേതാക്കളായ മാർട്ടിൻ ഉറുമീസ്, ജോജി കാഞ്ഞിരപ്പള്ളി, ഡോ.ബിജു മാത്യു എന്നിവർ സന്നിഹിതരായിരുന്നു.
മെൽബൺ :- അങ്കമാലിയുടെ യുവഎംഎൽഎ. ശ്രീ.റോജി. എം.ജോണിന് മെൽബൺ എയർ പോർട്ടിൽ ഓ.ഐ. സി.സി. സ്വീകരണം നൽകി. ഹൃസ്വ സന്ദർശനാർത്ഥം മെൽബണിൽ എത്തിയ അങ്കമാലിയുടെ പ്രീയങ്കരനായ യുവഎം എൽ.എ.റോജി എം.ജോണിന് ഓ.ഐ.സി.സി. ഓസ്‌ടേലിയായുടെ നേതൃതൃത്തിൽ എയർ പോർട്ടിൽ സ്വീകരണം നൽകി.
ഓഐ സി.സി.ഓസ്‌ടേലിയാ കൺവീനർ ഹൈനസ് ബിനോയിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഓഐ.സി.സി. സ്ഥാപക പ്രസിഡന്റ് ജോസ് എം ജോർജ്, ഓ.ഐ.സി.സി. നേതാക്കളായ മാർട്ടിൻ ഉറുമീസ്, ജോജി കാഞ്ഞിരപ്പള്ളി, ഡോ.ബിജു മാത്യു എന്നിവർ സന്നിഹിതരായിരുന്നു.
Next Story